അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

നടനോ നടിയോ അല്ലാത്ത ഒരാളുടെ വിവാഹം ബോളിവുഡ് ഇത്രയധികം ആഘോഷിക്കുന്നത് ഇതാദ്യമായിരിക്കും. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ വിവാഹത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബോളിവുഡ് ഇതുവരെ കാണാത്ത ആഘോഷവും മേളങ്ങളുമായിരുന്നു അര്‍പ്പിത - ആയുഷ് വിവാഹത്തിന്. രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മയുടെ മകനാണ് അര്‍പ്പിതയുടെ വരന്‍ ആയുഷ്.

മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിസപ്ഷനാണ് ഇപ്പോഴത്തെ ശ്രദ്ധാ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരെ ഖാന്‍ കുടുംബം ക്ഷണിച്ചിട്ടുണ്ട്. മോദി എത്തിയില്ലെങ്കിലും റിസപ്ഷന് എത്തും എന്ന് ഉറപ്പുളള വി വി ഐ പി കള്‍ വേറെയുമുണ്ട്. അര്‍പ്പിത ഖാന്റെ റിസപ്ഷന്‍ കൊഴുപ്പിക്കാനെത്തുന്ന സെലിബ്രിറ്റികളെ കാണൂ.

ബച്ചന്‍ കുടുംബം

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായ് ബച്ചന്‍, ആരാധ്യ ബച്ചന്‍ ഇത്രയും പേര്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നും റിസപ്ഷന് എത്തുമെന്ന് ഉറപ്പാണ്.

ഷാരൂഖ് ഖാന്‍

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

സല്‍മാന്‍ ഖാനുമായി ഉണ്ട് എന്ന് പറയപ്പെടുന്ന പ്രശ്‌നങ്ങളെല്ലാം പഴങ്കഥയാക്കിയാണ് ഷാരൂഖ് അര്‍പിതയെ അനുഗ്രഹിക്കാനെത്തിയത്. റിസപ്ഷനും ഖാന്‍ കുടുംബം എത്താതിരിക്കില്ല

രണ്‍ബീര്‍ ആന്‍ഡ് ടീം

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

സൂപ്പര്‍ സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍ അച്ഛനമ്മമാരായ റിഷി കപൂര്‍, നീതു കപൂര്‍ എന്നിവരെയും കൂട്ടി റിസപ്ഷന് എത്തും. എത്തില്ലേ, കാത്തിരുന്ന് കാണാം.

സെയ്ഫും കരീനയും

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

സെയ്ഫ് അലി ഖാന്‍ - കരീന കപൂര്‍ ദമ്പതികള്‍ ഇല്ലാതെ സല്‍മാന്‍ ഖാന്‍ കുടുംബത്തില്‍ ഒരു പരിപാടിയോ, അസംഭവ്യം

ആമിര്‍ ഖാന്‍

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

ആമിര്‍ ഖാനും കിരണ്‍ റാവുവും റിസപ്ഷന് എത്തം എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രിയങ്ക ചോപ്ര വിത് ഫാമിലി

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു സെലിബ്രിറ്റി പ്രിയങ്ക ചോപ്രയും വീട്ടുകാരുമാണ്

കാജോല്‍ - അജയ് ദേവ്ഗണ്‍

അര്‍പ്പിതയുടെ റിസപ്ഷന്‍, അതിഥികള്‍ ഇവര്‍

ബോളിവുഡ് താരദമ്പതികളായ കാജേളും അജയ് ദേവ്ഗണും സല്‍മാന്റെ പെങ്ങളുടെ റിസപ്ഷന് എത്തില്ലേ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X