»   » പ്രമുഖ താരപുത്രന്റെ കൂടെ ഒരു സുന്ദരി! ആരാണിവളെന്ന ചോദ്യവുമായി ആരാധകര്‍! ഗോസിപ്പുകള്‍ സത്യമാവുമോ?

പ്രമുഖ താരപുത്രന്റെ കൂടെ ഒരു സുന്ദരി! ആരാണിവളെന്ന ചോദ്യവുമായി ആരാധകര്‍! ഗോസിപ്പുകള്‍ സത്യമാവുമോ?

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ എവിടെ പോയാലും പാപ്പരാസികള്‍ പിന്തുടരുന്നത് പതിവാണ്. മാതാപിതാക്കന്മാരെ പോലെ തന്നെ താരപുത്രന്മാരും പുത്രിമാരും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അതിനാല്‍ മക്കളുടെ പിറകെ ക്യാമറയുമായി പോവുന്നവരെയും കാണാം. ഷാരുഖ് ഖാന്റെ മകള്‍ സുഹാനയുടെ ചിത്രം മുമ്പ് പാപ്പരാസികള്‍ പുറത്ത് വിട്ടത് പോലെ മകന്‍ ആര്യന്റെയും ചിത്രം വൈറലാവുകയാണ്.

പ്രഭാസിന്റെ പിറന്നാളിന് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ആരാധികമാരുടെ ഒറ്റ ചോദ്യം ഇങ്ങനെ!

നിലവില്‍ ഷാരുഖ് ഖാന്റെ മൂത്ത മകനായ ആര്യന്‍ ഖാന്‍ അമേരിക്കയിലാണ്. ആര്യന്‍ പഠിക്കുന്നത് അവിടെ നിന്നുമാണ്. അതിനിടെ താരപുത്രന്‍ ഒരു സുന്ദരിയുടെ കൂടെ നില്‍ക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ആരാണ് ഈ പെണ്‍കുട്ടി എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

ആര്യന്റെ ചിത്രം

വീണ്ടും ഷാരുഖ് ഖാന്റെ മൂത്ത മകനായ ആര്യന്‍ ഖാന്‍ പാപ്പരാസികളുടെ ക്യാമറ കണ്ണില്‍ പെട്ടിരിക്കുകയാണ്. ആര്യന്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി നടത്തുന്നതിന്റെയും മറ്റും ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

കൂടെയുള്ള പെണ്‍കുട്ടി ആരാണ്?

പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം ആര്യനെ കെട്ടിപിടിച്ച് ചുവന്ന നിറമുള്ള വസ്ത്രം ധരിച്ച ഒരു സുന്ദരിക്കുട്ടിയുമുണ്ട്. ആരാണ് താരപുത്രന്റെ കൂടെയുള്ള ഈ കുട്ടി എന്ന തരത്തിലാണ് ആരാധകര്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

കൂട്ടുകാരുമുണ്ട്

ആര്യനും പെണ്‍കുട്ടിക്കുമൊപ്പം മറ്റ് കൂട്ടുകാരുമുണ്ട്. ഇവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും ആര്യനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഈ കൂട്ടുകാരി.

വിവാദങ്ങള്‍


അമേരിക്കയില്‍ നിന്നുമാണ് ആര്യന്റെ പഠനം നടക്കുന്നത്. അതിനിടെ ആര്യന് റോമേനിയയിലുള്ള പെണ്‍കുട്ടിയില്‍ ഉണ്ടായതാണ് ഷാരുഖ് ഖാന്റെ ഇളയമകനായ അബ്രാം എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ചിത്രം വൈറലായിരുന്നു


റോമേനിയില്‍ നിന്നും ആര്യന്‍ ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം യാത്ര ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. എന്നാല്‍ ആ വീഡിയോ വ്യാജമായിരുന്നെന്ന് പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

സുഹാനയുടെ ചിത്രങ്ങള്‍

ഷാരുഖിനെ പോലെ തന്നെ മകള്‍ക്കും ആരാധകരുടെ ഇടയില്‍ വലിയ സ്ഥാനമാണുള്ളത്. സുഹാന പൊതുപരിപാടികളിലെ ശ്രദ്ധിക്കപ്പെടുന്ന താരപുത്രിയാണ്. മുമ്പ് കൂട്ടുകാരുടെ കൂടെ രാത്രി കറങ്ങി നടന്ന സുഹാനയുടെ ചിത്രവും പുറത്ത് വന്നിരുന്നു.

English summary
Aryan is in the United States for his studies and we assume she might be his schoolmate or a close friend or someone special.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam