എന്റെ വിവാഹദിനം നിശ്ചയിക്കുന്നത് ഞാനാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; അസിന്‍
അസിനും രാഹുല്‍ ശര്‍മ്മയും തമ്മിലുള്ള വിവാഹം 26ന് ഡല്‍ഹിയില്‍ വച്ച് നടക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലളിതമായി നടത്തുന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളുവെന്നുമായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ വിവഹദിനത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരേ അസിന്‍ രംഗത്ത് വന്നിരിക്കുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇങ്ങനെ തന്റെ വിവാഹ ദിനത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നറിയില്ല. വിവാഹദിനം എന്തായാലും ആരാധകരെ അറിയിച്ചായിരിക്കും- അസിന്‍. തുടര്‍ന്ന് വായിക്കുക.

എന്റെ വിവാഹം ദിനം നിശ്ചയിക്കുന്നത് ഞാനാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; അസിന്‍
26 തിങ്കളാഴ്ച ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലില്‍ വച്ചാണ് അസിന്റെ വിവാഹം. ലളിതമായി നടത്തുന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കടുക്കുകയുള്ളുവെന്നായിരുന്നു വാര്‍ത്തകള്‍.

എന്റെ വിവാഹം ദിനം നിശ്ചയിക്കുന്നത് ഞാനാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; അസിന്‍
വിവാഹദിനത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. എന്തിന് വേണ്ടിയാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നറില്ലെന്നും അസിന്‍ പറയുന്നു.

എന്റെ വിവാഹം ദിനം നിശ്ചയിക്കുന്നത് ഞാനാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; അസിന്‍
ഏറ്റെടുത്ത സിനിമകള്‍ ചെയ്ത് തീര്‍ക്കുവാനുണ്ട്. അതിന് ശേഷം സാവധാനമേ വിവാഹം ഉണ്ടാകുകയുള്ളു- അസിന്.

എന്റെ വിവാഹം ദിനം നിശ്ചയിക്കുന്നത് ഞാനാണ്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; അസിന്‍
മൈക്രോ സോഫ്റ്റ് ഉടമയായ രാഹുല്‍ ശര്‍മയാണ് അസിനെ വിവാഹം കഴിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് രാഹുല്‍ ശര്‍മ്മയെ അസിന് പരിചയപ്പെടുത്തി കൊടുത്തത്. അതിന് ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു.

Click it and Unblock the Notifications