പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
വിവാഹത്തിന് മുമ്പ് അസിന് ലക്ഷങ്ങളുടെ സമ്മാനം നല്‍കിയതാണ് രാഹുല്‍ ശര്‍മ. അപ്പോള്‍ പിന്നെ വിവാഹ ശേഷമുള്ള ആദ്യ പ്രണയദിനത്തിന്റെ കാര്യം പറയാനുണ്ടോ. ഇത് പക്ഷെ വിലമതിക്കാനാകാത്തതാണെന്ന് മാത്രം.
അതീവ രഹസ്യമായി വീട് മുഴുവന്‍ റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും, അസിനെയും കൂട്ടി ദ്വീപില്‍ പോയി അവിടെ ഒരു ദിവസം ചെലവഴിക്കുകയുമായിരുന്നു രാഹുല്‍. അതിന്റെ ഫോട്ടോകളും വീഡിയോകളും അസിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു കാണാം
പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
പ്രണയ ദിനത്തില്‍ വീട് മുഴുവന്‍ റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയാണ് രാഹുല്‍ ആദ്യം ചെയ്തത്. ഇതോടൊപ്പം മെഴുകുതിരികളും കത്തിച്ച് വച്ച് കണ്ണിന് കുളിര്‍മയേകുന്ന ഒരു ദൃശ്യവും സമ്മാനിച്ചു. രാഹുല്‍ നേരിട്ടായിരുന്നു ഇതിനൊക്കെ മേല്‍നോട്ടം വഹിച്ചത്
പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
ഇതിന് ശേഷം രാഹുലും അസിനും പോയത് ദ്വീപിലേക്കാണ്. ഹെലികോപ്റ്ററില്‍ ദ്വീപിലേക്ക് യാത്ര ചെയ്യുന്ന വീഡിയോയും അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു
പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
ഉച്ചഭക്ഷണത്തിന് വേണ്ടി ഒരുക്കിയ ഇടം. എത്ര മനോഹരമായ കാഴ്ചകളാണല്ലേ

പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
വളരെ റൊമാന്റിക്കായാണ് രാഹുല്‍ അസിനൊപ്പമുള്ള ഡിന്നറും ഒരുക്കിയത്

പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
ഇനി വാലന്റൈന്‍സ് ഡേയാണെന്ന് പറഞ്ഞിട്ട് ദമ്പതിമാരെ കണ്ടില്ലെന്ന് പറയരുത്. ഒടുവില്‍ ഒരു സെല്‍ഫിയും പോസ്റ്റ് ചെയ്ത് അസിന്‍ എല്ലാവര്‍ക്കും പ്രണയദിനം ആശംസിച്ചു.

പ്രണയ ദിനത്തില്‍ രാഹുല്‍ അസിന് സമ്മാനിച്ച മനോഹരമൊരു റൊമാന്റിക് സര്‍പ്രൈസ്; കാണൂ
നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷം, ഈ ജനുവരി 19 നാണ് രാഹുല്‍ ശര്‍മയും അസിനും തമ്മിലുള്ള വിവാഹം നടന്നത്

Click it and Unblock the Notifications