»   » കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

വിവാഹം ശേഷം നടി അസിനും അഭിനയം നിര്‍ത്തുന്നു. അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ഇനി സിനിമയിലേക്ക് തിരിച്ചു വരുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ നിന്ന് മാത്രമല്ല, പരസ്യ ചിത്രങ്ങളിലും അഭിനയിക്കാനില്ലെന്നാണ് അസിന്‍ പറയുന്നത്. വിവാഹത്തിന് ശേഷം സിനിമയിലേക്കുള്ള അസിന്റെ തിരിച്ചു വരവിനെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷമാണ് നടി ഇനി സിനിമയിലേക്ക് തിരിച്ചു വരുന്നില്ലെന്ന കാര്യം തുറന്ന് പറഞ്ഞത്.

ജനുവരി 19നായിരുന്നു അസിന്റെയും മൈക്രോസോഫ്റ്റ് ഉടമയായ രാഹുല്‍ ശര്‍മ്മയുടെയും വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഏറ്റെടുത്ത പ്രോജക്ടുകളെല്ലാം അസിന്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ പുതിയ പ്രോജക്ടുകളൊന്നും നടി ഏറ്റെടുത്തിരുന്നുമില്ല. ഇപ്പോഴിതാ നടി സിനിമയില്‍ നിന്ന് വിരമിക്കുന്നതായി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

വിവാഹത്തിന് ശേഷം പല താരങ്ങളും അഭിനയത്തിലേക്ക് തിരിച്ചു വരാന്‍ താത്പര്യം കാണിക്കാറില്ല. ഇപ്പോഴിതാ നടി അസിനും മറ്റ് താരങ്ങളെ പോലെ വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നില്ലെന്ന് പറഞ്ഞിരിക്കുന്നത്.

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

വിവാഹത്തിന് ശേഷം പുതിയ പ്രോജക്ടുകള്‍ ഒന്നും എടുക്കുന്നില്ലെന്നാണ് അസിന്റെ തീരുമാനം. സിനിമ മാത്രമലല്ല, പരസ്യ ചിത്രങ്ങളില്‍ നിന്നും നടി വിരമിക്കുന്നതായാണ് പറയുന്നത്. നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്.

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

2012ലായിരുന്നു അസിന്റെയും മൈക്രോ സോഫ്റ്റ് ഉടമയായ രാഹപുല്‍ ശര്‍മ്മയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

2001-ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ രംഗത്ത് എത്തുന്നത്.

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിന് ശേഷം നടിയുടെ രണ്ടാമത്തെ ചിത്രം തെലുങ്കിലായിരുന്നു. പിന്നീട് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

കണ്ടില്ലേ മറ്റ് നടികളെ പോലെ, അസിനും ഇനി സിനിമയിലേക്ക് തിരിച്ചില്ല

ഗജിനി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അസിന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആള്‍ ഈസ് വെലാണ് അസിന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

English summary
Asin quits acting after marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam