»   » നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

അസിന്‍ തോട്ടുങ്കലിന്റെയും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയുടെയും വിവാഹത്തിന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ (ജനുവരി 23) മുംബൈയില്‍ വച്ചു നടന്ന വിവാഹ സത്കാരത്തില്‍ ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും മോളിവുഡില്‍ നിന്നുമുള്ള പ്രമുഖരൊക്കെ പങ്കെടുത്തു.

also read: സ്വകാര്യമായി നടന്ന അസിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തുവന്നു; കാണാതെ പോകരുത്

അസിന്റെ ആദ്യ നായകനായ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ, ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്, നിവിന്‍ പോളി തുടങ്ങിയ മലയാളി താരങ്ങളും റിസപ്ഷന് എത്തി. ചിത്രങ്ങളിലോടെ നോക്കാം...

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ദില്ലിയില്‍ വച്ചായിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം. റിസപ്ഷന്‍ ഒരുക്കിയത് മുംബൈയിലാണ്

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

പ്രശസ്ത ഫാഷന്‍ ഡിസൈനറായ അബു ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത ഹാന്റ് എംബ്രോയ്ഡറിയോടു കൂടിയ ലഹങ്കയായിരുന്നു അസിന്റെ വേഷം. കറുത്ത ഷെര്‍വാണിയും പൈജാമയും രാഹുലിനെ സുന്ദരനാക്കി

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

തമിഴ് നടന്‍ മാധവന്‍ കുടുംബത്തോടൊപ്പം റിസപ്ഷന് പങ്കെടുത്തു

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

കുശ്ബുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു സെല്‍ഫി ക്ലിക്ക്

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

തെലുങ്ക് താരങ്ങളായ റാണ ദഗുപതിയും വെങ്കിടേഷും റിസപ്ഷന് എത്തിയപ്പോള്‍

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

മലയാളി താരങ്ങളായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും റിസപ്ഷന് പങ്കെടുത്തു

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ഖുശ്ബുവിനൊപ്പം മറ്റൊരു ഫോട്ടോ കൂടെ

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

നടന്‍ ജയം രവിയും ഭാര്യയും റിസപ്ഷന് പങ്കെടുത്തു (ജയം രവിയും അസിനും ഒന്നിച്ച ചിത്രമാണ് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി. അസിന്റെ ആദ്യത്തെ തമിഴ് സിനിമയും അതാണ്)

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

റാണയുടെ ഒരു സെല്‍ഫി, ജയം രവിയുടെ ഭാര്യയും ജെനീലിയയും ഭര്‍ത്താവ് റിതേഷ് ദേശ്മുഖും ചിത്രത്തില്‍ (ജനീലിയയും ജയം രവിയും ഒന്നിച്ചഭിനയിച്ച സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രം വലിയ വിജയമായിരുന്നു)

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ബോളിവുഡ് താരം ജൂഹി ചൗള

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ശില്‍പ ഷെട്ടി റിസപ്ഷന് എത്തിയപ്പോള്‍

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

മലയാളി താരം നിവിന്‍ പോളി റിസപ്ഷന് എത്തിയപ്പോള്‍, റസൂല്‍ പൂക്കിട്ടിയ്‌ക്കൊപ്പം ഒരു സെല്‍ഫി

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

റിസപ്ഷനിടെ കുഞ്ചാക്കോ ബോബിനും റസൂല്‍ പൂക്കുട്ടിയും നിന്നൊരു ചിത്രം. അസിന്റെ ആദ്യത്തെ നായകനാണ് കുഞ്ചാക്കോ ബോബന്‍ (ജനാര്‍ദ്ദനന്‍ മകന്‍ ജയകാന്തന്‍ വക)

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ജാക്കിലിന്‍ ഫെര്‍ണാണ്ടന്‍സ് റിസപ്ഷന് പങ്കെടുത്തപ്പോള്‍. പൂര്‍ണിമയാണ് നടിയെ ഒരുക്കിയത്

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

ബോളിവുഡ് നടി പ്രീതി സിന്റയ്‌ക്കൊപ്പം

നിവിന്‍, ചാക്കോച്ചന്‍, ഇന്ദ്രജിത്ത്... താരസമ്പന്നമായി അസിന്റെ വിവാഹ റിസപ്ഷന്‍: കാണൂ

തബുവിന്റെ സെല്‍ഫി

English summary
Asin-Rahul wedding Reception Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam