അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
വിവാഹ ശേഷം അസിന്‍ സാഹസിക കാര്യങ്ങള്‍ അഭ്യസിച്ച് ആരാധകരെ ഞെട്ടിയ്ക്കുകയാണോ. വിമാനം പറത്തുക എന്ന് പറയുന്നതൊക്കെ ചെറിയ കാര്യമോ. വിമാനം മാത്രമല്ല, അവധി ആഘോഷത്തിനിടെ അസിന്‍ ബോട്ടോടിച്ചും ആരാധകരെ ഞെട്ടിച്ചു.
ഇറ്റലിയില്‍ ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവഴിച്ചുകൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍ അസിന്‍ തോട്ടുങ്കല്‍. അവധി ആഘോഷത്തിനിടെ അസിന്‍ വിമാനം ഓടിയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. കാണൂ..
അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
പറന്നിറങ്ങിയ ശേഷം അസിന്‍ പകര്‍ത്തിയ സെല്‍ഫി
അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
ദേ അസിന്‍ വിമാനം പറത്തുന്നു
അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
വിമാനം മാത്രമല്ല അസിന്‍ ബോട്ടോടിച്ചും ആരാധകരെ ഞെട്ടിച്ചു
അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
ബോട്ട് ഓടിയ്ക്കുന്നതിന്റെ വീഡിയോ
അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
ഭര്‍ത്താവ് രാഹുല്‍ ശര്‍മയ്‌ക്കൊപ്പം
അസിന്‍ ആള് പുലിയാണ് കേട്ടോ... വിമാനം പറത്തുന്നു, ബോട്ട് ഓടിയ്ക്കുന്നു; വീഡിയോ കാണൂ
ഒരു രാഹുല്‍ ശര്‍മ സെല്‍ഫി

Click it and Unblock the Notifications