Aishwarya Rai: ഐശ്വര്യ ഒബ്സസസ്സീവായ അമ്മ!! മരുമകൾക്ക് നേരെ ജയയുടെ ഒളിയമ്പ്

ശ്വേതയും ഒരു ഒബ്സസ്സീവായാണ് ഒരു അമ്മയാണ്.

ഐശ്വര്യ റായിയും അമ്മായി അമ്മ ജയാബച്ചനും തമ്മിലുള്ള അഭിപ്രായ ഭിന്നത ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. എന്നാൽ പരസ്യമായി ഇവർ തങ്ങളുടെ അഭിപ്രായ ഭിന്നത ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോൾ മരുമകൾ ഐശ്വര്യ റായി ബച്ചനെതിരെ ജയ രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യ ഒരു ഒബ്സസ്സീവായ അമ്മയാണെന്നാണ് ജയയുടെ അഭിപ്രായം. ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മരുമകൾക്ക് നേരെ ജയയയുടെ കടന്നാക്രമണം.‌

aiswarya

ഒരു നിമിഷം പോലും ചെറുമകൾ ആരാധ്യയെ ഒറ്റയ്ക്ക് വിടുകയില്ല. അതുപോലെ തന്നെ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യണമെന്നാണ് ഐശ്വര്യയുടെ ആഗ്രഹം. സിനമ അവസരം കിട്ടുമ്പോൾ മാത്രമേ ചെയ്യാറുള്ളുവെന്നും ജയ ബച്ചൻ പറഞ്ഞു. തന്റെ മക്കളുടെ ബാല്യകാലത്ത് ഇങ്ങനെ ഒരു കാര്യത്തിനു അവരുടെ പിറകെ നടക്കില്ലായിരുന്നു. അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു കൊടുത്തിരുന്നു. ഇപ്പോഴത്തെ അമ്മമാർക്ക് കുട്ടികളുടെ മുഴുവൻ കാര്യങ്ങളും താൻ തന്നെ നോക്കണം എന്നാണ്. എന്നാൽ ഞാൻ എന്നെ കൊണ്ട് ഒക്കുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്തു കൊടുത്തിരുന്നത്. ഐശ്വര്യയെ പോലെ തന്നെയാണാ തന്റെ മകൾ ശ്വേതയും. അവളും ഒരു ഒബ്സസ്സീവായാണ് ഒരു അമ്മയാണ്.

ഇന്നത്തെ സമൂഹത്തിൽ പലതരത്തിലുമുളള അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ട്. പണ്ടത്തെ പോലെ കുടുംബത്തിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. അതിനാൽ ഐശ്വര്യയ്ക്ക് പല കാര്യത്തിലും ചോയിസില്ല. ഞാൻ കൂടെയുണ്ടെങ്കിലും അവളുടെ അമ്മ ഒപ്പമില്ല. അതിനാൽ തവ്വെ പല ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുക്കേണ്ടി വരുന്നുണ്ടെന്നു ജയ വ്യക്തമാക്കി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X