ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ബോളുവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍. സല്‍മാന്റെ വെള്ളിത്തിര ജീവിതത്തിലെ ഏറ്റവും മികച്ചതാണ് ചിത്രമെന്നും ആമിര്‍ പ്രതികരിച്ചു. ചിത്രം കണ്ടശേഷം ട്വിറ്ററിലൂടെയാണ് ആമിറിന്റെ പ്രതികരണം.

ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ആമിറിനും കുടുംബത്തിനുമായി സല്‍മാന്‍ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ഒരുക്കിയിരുന്നു.
ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ചിത്രത്തിന്റെ കഥയും തിരക്കഥയും ഡയലോഗുമെല്ലാം തന്നെ വിസ്മയിപ്പിച്ചെന്നും ആമിര്‍ ട്വറ്ററില്‍ കുറിച്ചിട്ടുണ്ട്

ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ചിത്രത്തിന്റെ സംവിധായകനേയും ആമിര്‍ പ്രശംസിച്ചിട്ടുണ്ട്. കബീര്‍ ഖാന്‍ ഹൃദയസ്പര്‍ശിയായ യഥാര്‍ത്ഥ സിനിമയൊരുക്കിയെന്നാണ് ട്വീറ്റ്.

ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 63.75 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത്.

ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ഈ ആഴ്ച്ച തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് വിലയിരുത്തല്‍.

ഭജ്‌രംഗി ഭായ്ജാന്‍ മനസ്സ് കീഴടക്കിയെന്ന് ആമിര്‍ ഖാന്‍
ചിത്രത്തില്‍ കരീന കപൂറാണ് സല്ലുവിന്റെ നായിക. നവാസുദ്ദിന്‍ സിദ്ധിഖ്വിയും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്.

Click it and Unblock the Notifications