»   » ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബാഹുബലി മികച്ച ഒരു ചിത്രമാണ്. ഇതു പോലൊരു ചിത്രം ഇനി നിര്‍മ്മിക്കാന്‍ സാധിക്കില്ല. സല്‍മാന്‍ ഖാന്‍ പറയുന്നു. എന്നാല്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ പ്രശംസിക്കുമ്പോഴും, സല്‍മാന്‍ ഖാന്‍ ഈ ബ്രഹ്മാണ്ഡ ചിത്രത്തെ ഭയക്കുകയാണ്.

വെള്ളിയാഴ്ചയാണ് സല്‍മാന്‍ഖാന്‍ ചിത്രമായ ബജ്രംഗി ഭായിജാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിന് ബീഷണിയായി ബജ്രംഗി ഭായിജാന്‍ തിയറ്ററുകളില്‍ തുടരുകയാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബജ്രംഗി ഭായിജാന്‍ നിര്‍മ്മിക്കുന്നത് സല്‍മാന്‍ ഖാനാണ്.

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു


ബാഹുബലി ശരിക്കും ഒരു മികച്ച ചിത്രമാണ്. സല്‍മാന്‍ഖാന്‍ പറയുന്നു. എന്നാല്‍ സര്‍വ്വ ബോകസ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ബാഹുഹലി ബജ്രംഗി ഭായിജാന് ഒരു ഭീഷണിയാകുമോ എന്ന് സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബജ്രംഗി ബായിജാന്‍.

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

ചിത്രത്തില്‍ കരീന കപൂര്‍ അവതരിപ്പിക്കുന്നത് ഒരു സ്‌കൂള്‍ ടിച്ചറുടെ വേഷമാണ്.

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

ചിത്രത്തിലെ സെല്‍ഫി ലെ ലെ എന്ന് തുടങ്ങുന്ന പാട്ട് ഇപ്പൊഴെ ഹിറ്റായി.

ബാഹുബലിയെ സല്‍മാന്‍ ഖാന്‍ ഭയക്കുന്നു

പാക്കിസ്ഥാനില്‍ നിന്നും വഴി തെറ്റി വന്ന ഒരു പെണ്‍ക്കുട്ടിയെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

English summary
Salman Khan is India's one of the biggest superstars. But the actor says that he is not confident whether his film Bajrangi Bhaijaan would be able to match the Box Office collections of Baahubali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam