ഉപേക്ഷിച്ചത് 3 പേര്‍ തിളങ്ങിയത് സല്ലു
തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ബജ്‌രംഗി ഭായ്ജാനിലെ നായകനാകാന്‍ ആദ്യം സമീപിച്ചത് സല്‍മാന്‍ ഖാനായിരുന്നില്ല രജനീകാന്തിനെയായിരുന്നു.
രജനീകാന്ത്, അമീര്‍ഖാന്‍,അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ വേണ്ടെന്ന് വച്ച റോളാണ് സല്‍മാന്റെ കയ്യിലെത്തിയതെന്നും തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ വായിച്ച സല്‍മാന്‍ നായകനാകാന്‍ സമ്മതിക്കുകയായിരുന്നു.

പാക്കിസ്ഥാനില്‍ നിന്നും വഴി തെറ്റി വന്ന ഒരു പെണ്‍ക്കുട്ടിയെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് കബീര്‍ ഖാന്റെ ബജ്‌രംഗി ഭായ്ജാന്‍ കുതിക്കുന്നത്.
റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി 295 കോടി കളക്ട് ചെയ്തു കഴിഞ്ഞു. പ കരീന കപൂറാണ് ചിത്രത്തിലെ നായിക
bollywood film actor salman khan bajrangi bhaijaan telugu baahubali hindi actress kareena kapoor director ബോളിവുഡ് സിനിമ ബാഹുബലി ഹിന്ദി തെലുങ്ക്


Click it and Unblock the Notifications