»   » ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

Posted By:
Subscribe to Filmibeat Malayalam

"ഐഎസ്..ഇന്ത്യന്‍ ഭരണ സര്‍വ്വീസ്.... ആ പദവിയുടെ അര്‍ത്ഥമെന്താണെന്നറിയുമോ നിനക്ക്..അതറിയണമെങ്കില്‍ ആദ്യം ഇന്ത്യയെന്താണെന്ന് നീ അറിയണം..."

ദി കിങ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഈ തകര്‍പ്പന്‍ ഡയലോഗ് മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.

"കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാനാവില്ല...." ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ കിടിലന്‍ ഡയലോഗും മനസ്സില്‍ നിന്ന് മായില്ല. അങ്ങനെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന എത്രയെത്രെ സംഭാഷണങ്ങള്‍.

ഇത് മലയാള സിനിമയുടെ മാത്രം പ്രത്യേകതയൊന്നുമല്ല. തമിഴില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഡയലോഗുകള്‍ ഇപ്പോഴും മലയാളികളുടെ പോലും നാവിന്‍ തുമ്പിലുണ്ട്.

പുറം ലോകത്തിന് ഇന്ത്യന്‍ സിനിമ എന്ന് പറഞ്ഞാല്‍ മലയാളമോ തമിഴോ അല്ല. അത് ബോളിവുഡ് തന്നെയാണ്. ഭാഷാന്തരങ്ങളില്ലാതെ ഇന്ത്യക്കാര്‍ മുഴുവന്‍ ഒരു കാലത്ത് ബോളിവുഡ് സിനിമകളുടെ ആരാധകരായിരുന്നു. അമിതാഭ് ബച്ചന്റേയും, ഋഷി കപൂറിന്റേയും, രാജേഷ് ഖന്നയുടേയും , ഷാറൂഖ് ഖാന്റേയും ഒക്കെ ഡയലോഗുകള്‍ പലതും ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവ തന്നെയാണ്.

മനസ്സില്‍ നിന്ന മാഞ്ഞ് പോകാത്ത ചില ബോളിവുഡ് ഡയലോഗുകള്‍ നോക്കാം..

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"കിത്‌നെ ആദ്മി ഥെ" ഷോലെയിലെ ഗബ്ബാര്‍ സിങിന്റെ ചോദ്യം. നിസ്സഹായയായ കാലിയയോട്

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"ഹം സബ് രംഗ്മഞ്ച് കീ കഥ്പുത്‌ലിയാന്‍ ഹെ ജിന്‍കി ദോര്‍ ഊപ്പര്‍വാലെ കീ ഉംഗലിയോം സെ ബന്ദി ഹുയീ ഹെ. കബ് കോന്‍ ഉതേങ്ക... കോയി നഹീം ബതാ സക്ത" ആനന്ദിലെ രാജേഷ് ഖന്ന.

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"റിഷ്‌തെ മേം തോ ഹം തുമാരെ ബാപ് ലഗ്‌തേ ഹെ, നാം ഹെ ഷാഹെന്‍ഷാ" അമിതാഭ് ബച്ചന്‍ ഷാപെന്‍ഷായില്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"പുഷ്പ, ഐ ഹേറ്റ് ടിയേഴ്‌സ്...ഇന്‌ഹേം പോഞ്ച് ഡാലോ" അമര്‍ പ്രേമില്‍ രാജേഷ് ഖന്ന

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"ആജ് മേരേ പാസ് ഗാഡീ ഹെ, പൈസാ ഹെ, ബംഗ്ലാ ഹെ... തുമാരെ പാസ് ക്യാ ഹെ?" അമിതാഭ് ബച്ചന്‍
"മേരേ പാസ്..മേരേ പാസ്...മാ ഹെ"- ശശി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"ബഡേ ബഡേ ശഹരോം മേം എയ്‌സീ ഛോഠീ ഛോഠീ ബാതേം ഹോതീ രഹ്‌തെ ഹെ" ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയില്‍ ഷാറൂഖ് ഖാന്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"ഏക് ബാര്‍ ജോ മേം കമ്മിറ്റമെന്റ് കര്‍ ദീ തോ ഫിര്‍ മേം അപ്‌നെ ആപ്കീ ഭീ നഹീം സുന് താ" വാണ്ടഡിലെ സല്‍മാന്‍ ഖാന്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഡയലോഗുകള്‍

"കഭീ കഭീ കുഛ് ജീത്‌നെ കെലിയെ കുഛ് ഹാര്‍ന ഭീ പഡ്താ ഹെ, ഓര്‍ ഹാര്‍ കര്‍ ജീത്‌നെ വാലേ കൊ ബാസിഗര്‍ കഹ്‌തെഹെ" ഷാറൂഖ് ഖാന്‍ ബാസിഗറില്‍

English summary
Everyday we encounter people who are mouthing some famous dialogues from one movie or the other. The reason that some of these films prove to be evergreen are the dialogues.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam