അശ്ലീലം...നായകന്‍മാര്‍ക്ക് ഇപ്പോഴും സണ്ണി ലിയോണിനോട് അയിത്തം

By Meera Balan

മുംബൈ: അശ്ലീല സിനിമകളില്‍ നിന്നും നായിക നിരയിലേയ്ക്ക് ഉയരുന്ന സണ്ണി ലിയോണിന് 'അയിത്തം' കല്‍പ്പിച്ച് ബോളിവുഡിലെ മുന്‍നിര നായകന്‍മാര്‍. സണ്ണി നായികയാവുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടുകയാണ് താരങ്ങള്‍. കഥ ഇനി എത്ര മികച്ചതാണെങ്കിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ നടന്‍മാരും ചില നടിമാരും ചിത്രത്തില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടും.

സണ്ണി ലിയോണ്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഏക് പഹേലി ലീല എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബോബി ഖാനാണ് താരത്തിന് നേരിടുന്ന അവഗണയെപ്പറ്റി തുറന്നടിച്ചത്. നായിക പ്രധാന്യമുള്ള ചിത്രമാണ് ഏക് പഹേലി ലീല. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പല സൂപ്പര്‍ താരങ്ങള്‍ക്കും ഇഷ്ടമായി. എന്നാല്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നെന്ന് അറിഞ്ഞതോടെ പലരും പിന്മാറി.

സണ്ണി ലിയോണ്‍ വളരെ പ്രൊഫഷണല്‍ ആയ വ്യക്തിയാണെന്നും ഇന്ത്യക്കാര്‍ ഇപ്പോഴും അവരെ അശ്ലീല നായികയായിട്ടാണ് കാണുന്നതെന്നും ഖാന്‍ പറയുന്നു. തന്നോട് ബോളിവുഡ് കാട്ടുന്ന അവഗണനയില്‍ താരം ദുഖിതയാണെന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബെര്‍ പറഞ്ഞതായി ഖാന്‍ പറയുന്നു...

ഏക് പഹേലി ലീല

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

നായിക പ്രധാന്യമുള്ള ചിത്രമാണ് ഏക് പഹൈലി ലീല. എന്നാല്‍ ഗ്ളാമറിന്റെ അതിപ്രസവരവും ചിത്രത്തിലുണ്ടെന്നാണ് സൂചന. പുറത്തു വരുന്ന പോസ്റ്ററുകളിലും ഇത് വ്യക്തമാണ്

അവഗണന

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ താരങ്ങള്‍ വിമുഖത കാട്ടുന്നതായി ഏക് പഹേലി ലീലയുടെ സംവിധായകന്‍ ബോബി ഖാന്‍ പറയുന്നു.

ടൈറ്റില്‍ റോളില്‍

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

ലീല എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഏക് പഹേലി ലീലയില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്

 ദുഖം

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

സൂപ്പര്‍ താരങ്ങള്‍ കാട്ടുന്ന അവഗണനയില്‍ സണ്ണി ലിയോണ്‍ ദുഖിതയാണെന്ന് ഭര്‍ത്താവ്

ഇതും ?

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

നായിക പ്രധാന്യം, സണ്ണിയുടെ ഇമേജ് മാറ്റുന്ന ചിത്രം എന്നൊക്കെയാണ് ഏക് പഹേലിയുടെ സംവിധയകന്റെ അവകാശ വാദം. പക്ഷേ ഇത് എത്രത്തോളം സത്യമാണെന്ന് കണ്ടറിയാം

അഭിനേതാക്കള്‍

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

ജയ് ഭാനുഷാലി, രജനീഷ് ദുഗ്ഗല്‍, രാഹുല്‍ ദേവ് , മോഹിത് അഹ്ലാവത്ത് എന്നിവരാണ് മ്യൂസിക്കല്‍ ത്രില്ലറായ ലീലയില്‍ ഒന്നിയ്ക്കുന്നത്

ഇമേജ് മാറുമോ

അശ്ലീലം..സണ്ണി ലിയോണിന് നായകന്‍മാര്‍ 'അയിത്തം' കല്‍പ്പിച്ചു

ലീലയിലൂടെയങ്കിലും കനേഡിയന്‍ പോണ്‍ നായിക ഇമേജില്‍ നിന്ന് പുറത്ത് വരാന്‍ സണ്ണിയ്ക്ക് സാധിയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X