»   » വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? ഒട്ടിയ വയറുമായി നടിയുടെ ഹോട്ട് ചിത്രങ്ങള്‍!!

വിവാഹത്തിന് മുമ്പ് റിയാ സെന്‍ ഗര്‍ഭിണി ആയിരുന്നില്ലേ? ഒട്ടിയ വയറുമായി നടിയുടെ ഹോട്ട് ചിത്രങ്ങള്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരിമാരെല്ലാം ഏവരുടെ സുന്ദരമായ മേനി ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്നതിനായി ബിക്കിനി വേഷത്തിലും ടോപ് ലെസ് വസ്ത്രങ്ങള്‍ ധരിച്ചും ഫോട്ടോഷൂട്ട് നടത്തുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹിതയായ റിയാ സെന്നും ഇക്കാര്യത്തില്‍ മോശമല്ല.

മമ്മുട്ടി നടി സീമയോട് തോന്ന്യാസം കാണിച്ചു! ചെകിട്ടത്ത് തന്നെ തല്ലിക്കൊള്ളാന്‍ എം ടിയുടെ ഉത്തരവ്!

അനന്തഭദ്രം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടി റിയാ സെന്‍. കലഭവന്‍ മണിയുടെ സഹോദരിയായി ഭദ്ര എന്ന കഥാപാത്രത്തെയായിരുന്നു റിയ അനന്തഭദ്രത്തില്‍ അവതരിപ്പിച്ചിരുന്നത്. നടിയുടെ പെട്ടെന്നുള്ള വിവാഹം എല്ല്ാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബിക്കിനിയിലെത്തിയിരിക്കുകയാണ് നടി.

റിയാ സെന്‍

ഇന്ത്യന്‍ മോഡലും ബോളിവുഡ് നടിയുമായി വളര്‍ന്ന റിയാ സെന്‍ കഴിഞ്ഞ ദിവസം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. തൊട്ട് പിന്നാലെ ബിക്കിനിയിലെത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടി.

ബിക്കിനി ചിത്രം

റിയാ സെന്‍ ഹോട്ട് ലുക്കില്‍ നില്‍ക്കുന്ന ബിക്കിനി ചിത്രം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുകയായിരുന്നു. ശേഷം ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

രഹസ്യ വിവാഹം

റിയാ സെന്നും ശിവം തിവാരിയുമായി ഏറെ നാള്‍ പ്രണയത്തിലായിരുന്നെന്നും, ഇരുവരുടെയും വിവാഹം നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ആരെയും അറിയിക്കാതെ രഹസ്യമായി വിവാഹം നടത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു.

റിയാ ഗര്‍ഭിണിയായിരുന്നോ?


വീട്ടുകാരുടെ സമ്മതത്തിന് കാത്തു നില്‍ക്കാതെ പെട്ടെന്നുള്ള വിവാഹത്തിന് പിന്നിലെ കാരണം റിയാ സെന്‍ ഗര്‍ഭിണിയായിരുന്നത് കൊണ്ടാണെന്നാണ് പാപ്പരാസികള്‍ പറഞ്ഞ് പരത്തിയത്.

അല്ലെന്നാണ് നടി പറയുന്നത്


താന്‍ ഗര്‍ഭിണി അല്ലെന്ന് പറയാനുള്ള നടിയുടെ ശ്രമമാണോ വിവാഹശേഷം ബിക്കിനി അണിഞ്ഞ ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്ന് കരുതാം.

ബംഗാളി കല്യാണം

ബംഗാളിലെ പരമ്പാരഗതമായ രീതിയിലായിരുന്നു റിയയുടെ വിവാഹം നടത്തിയിരുന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹ#ത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

വിവാഹ ചിത്രങ്ങളൊന്നും പുറത്ത് വിട്ടില്ല


ബിക്കിനി അണിഞ്ഞ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നെങ്കിലും ഇതുവരെ തന്റെ വിവാഹത്തിന്റെ ചിത്രങ്ങളൊന്നും ഒരു സോഷ്യല്‍ മീഡിയ പേജിലൂടെയും റിയാ സെന്‍ പുറത്ത് വിട്ടിരുന്നില്ല.

English summary
Bikini Diaries! Riya Sen Shares A Hot Throwback Picture!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam