»   » ബോളിവുഡ് സുന്ദരി ബിപാഷ ബസുവിന്റെ മുഖം പൊള്ളിച്ചു, താരം ട്വിറ്ററില്‍ കുറിച്ചത് വായിക്കൂ...

ബോളിവുഡ് സുന്ദരി ബിപാഷ ബസുവിന്റെ മുഖം പൊള്ളിച്ചു, താരം ട്വിറ്ററില്‍ കുറിച്ചത് വായിക്കൂ...

Posted By:
Subscribe to Filmibeat Malayalam

സെക്‌സി താരം ബിപാഷ ബസുവിന്റെ മുഖം പൊള്ളിച്ചെന്ന വാര്‍ത്ത ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിപാഷ തന്നെയാണ് വാര്‍ത്ത ട്വിറ്ററില്‍ കുറിച്ചത്. മുഖത്ത് മാത്രമല്ല കൈയിലും കാലിലും പൊള്ളലേറ്റത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

എങ്ങനെ സംഭവിച്ചു എന്നല്ലേ ആലോചിക്കുന്നത്. ബിപാഷയുടെ ഹെയര്‍ സ്‌പെഷലിസ്റ്റാണ് സംഭവത്തിന് ഉത്തരവാദി. സെറ്റില്‍ വെച്ചായിരുന്നു സംഭവം. താരങ്ങള്‍ക്ക് സെറ്റില്‍ വെച്ച് അപകടങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ് എന്നാല്‍ ഇതിനെ കയ്യബന്ധമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ബിപാഷ പറഞ്ഞത്.

bipasha

സംഭവം നടന്ന ഉടന്‍ തന്നെ താരം ഹെയര്‍ സ്‌പെഷലിസ്റ്റിനെ പറഞ്ഞ് വിട്ടു. ഇനിയൊരു പരീക്ഷത്തിന് തയ്യാറല്ല എന്നായിരുന്നു ബിപാഷ പറഞ്ഞത്. ബിപാഷയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത് നൂറുകണക്കിന് ആരാധകരാണ്.

താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് വായിക്കൂ...

English summary
bipasha basu face burnt by her hair stylist
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam