»   » പ്ലീസ് ഈ ക്രൂരത ജീന്‍സിനോട് ചെയ്യരുത്, വേദനിക്കുന്നു; പറയുന്നത് ആരാണെന്ന് കണ്ടാലാണ് അതിലും സങ്കടം!

പ്ലീസ് ഈ ക്രൂരത ജീന്‍സിനോട് ചെയ്യരുത്, വേദനിക്കുന്നു; പറയുന്നത് ആരാണെന്ന് കണ്ടാലാണ് അതിലും സങ്കടം!

Written By:
Subscribe to Filmibeat Malayalam

വന്ന് വന്ന് ഫാഷന് ഒന്നും ഒരു അന്തവും കുന്തവും ഇല്ലാത്ത അവസ്ഥയാണ്. പഴയ കാലത്തെ സ്റ്റൈലൊക്കെ ഇന്ന് ഫാഷനാണെന്ന് പറഞ്ഞ് വിപണിയില്‍ എത്തുന്നു. കീറിപ്പറിഞ്ഞ ജീന്‍സും പാന്റും പുതിയ ഫാഷന്‍.. അതിന്റെ വിലയാണ് ഞെട്ടിയ്ക്കുന്നത്.

കിടപ്പറ രംഗങ്ങള്‍ പോലും പരസ്യപ്പെടുത്തുന്ന നടി, കോണ്ടത്തിന്റെ പരസ്യം പ്രമോട്ട് ചെയ്തതിന് തെറിവിളി!!

അങ്ങനെ ജീന്‍സ് പാന്റ് കീറിക്കീറി പുതിയൊരു ഫാഷനായി. ഹിപ്പ് മാത്രം.. താഴോട്ട് തുണിയില്ല!!. ഈ ക്രൂരത ജീന്‍സിനോട് ചെയ്യരുത് എന്നാണ് ബോളിവുഡ് നായിക പറയുന്നത്. പറയുന്ന നടി ആരാണെന്ന് കണ്ടാലാണ് അതിലും ഞെട്ടല്‍.

10ഫൈറ്റ്, 5സ്റ്റണ്ട് മാസ്റ്റര്‍; മാസ്റ്റര്‍ പീസ് മമ്മൂട്ടി ഇടിച്ച് തെറിപ്പിക്കും, ലാലിനെ വെല്ലുമോ??

ഇതാണ് ഫാഷന്‍

ഇതാണത്രെ പുതിയ ഫാഷന്‍. ജപ്പാനീസ് ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഈ ജീന്‍സ് ആമസോണ്‍ ഫാഷന്‍ വീക്കാണ് പരിചയപ്പെടുത്തിയത്. സമ്മര്‍ സീസണിന്റെ ഭാഗമായി 2008-ല്‍ ഇത് ഇന്ത്യയില്‍ എത്തുമത്രെ. 425 ഡോളറാണ് ഇതിന്റെ വില..

ചെയ്യരുത് പ്ലീസ്

എന്നാല്‍ ജീന്‍സിനോട് ഈ ക്രൂരത ചെയ്യരുത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ബോളിവുഡിലെ ഹോട്ട് നായിക ബിപാഷ ബസു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

ബിപാഷ പറയുന്നത്

ഫാഷന്റെ പേരില്‍ ഈ ക്രൂരത ജീന്‍സിനോട് ചെയ്യരുത്. ഞങ്ങള്‍ ജീന്‍സിനെ ഇഷ്ടപ്പെടുന്നു. ഇത് സങ്കടകരമാണ്.. നഗ്നമായ ജീന്‍സ് ഇഷ്ടമല്ല എന്ന് ബിപാഷ എഴുതി.

ആരാ പറയുന്നത്..

ഫാഷന്റെ എല്ലാ തലങ്ങളും പരീക്ഷിക്കുന്ന നടിയാണ് ബിപാഷ ബസു. എത്ര തുണി കുറഞ്ഞ വേഷവും ധരിക്കാന്‍ മടിയില്ലാത്ത നടി.. ആ നടി ജീന്‍സിനെ ഇത്രയ്ക്ക് നഗ്നമാക്കിയതിനെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ തീര്‍ച്ചയായും ഇതൊരു വിഷയമാണ്!

English summary
Bipasha Basu rejected Thibaut's latest Thong Jeans, which debuted at Tokyo's Amazon Fashion Week last week

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam