»   » ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

By: Sanviya
Subscribe to Filmibeat Malayalam

കരണ്‍ സിങ് ഗ്രോവറും ബിപാഷ ബസുവും ഹണി മൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപിലെത്തി. ഹണിമൂണ്‍ ട്രിപ്പിലെ ആദ്യ ഫോട്ടോയും ബിപാഷ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഹോട്ട് ലുക്കിലുള്ള ബിപാഷയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

മുബൈയില്‍ വച്ച് ഏപ്രില്‍ 30നായിരുന്നു കരണ്‍ സിങ് ഗ്രോവറിന്റെയും ബിപാഷ ബസുവിന്റെയും വിവാഹം. പരമ്പാരാഗതമായ ബംഗാളി ആചാരങ്ങളോടെയായരുന്നു വിവാഹം. കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. കരണ്‍ സിങ് ഗ്രോവര്‍ ബിപാഷ ബസു ഹണിമൂണ്‍ ഫോട്ടോസ് കാണൂ..

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

ബോളിവുഡ് താരങ്ങളായ കരണ്‍ഡ സിങ് ഗ്രോവറും ബിപാഷയും ഹണിമൂണ്‍ ആഘോഷിക്കാനായി മാലിദ്വീപില്‍.

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

ഏപ്രില്‍ 30ന് പരമ്പരാഗത ബംഗാളി ആചാരങ്ങളോട് കൂടിയായിരുന്നു വിവാഹം.

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

മുബായില്‍ വച്ചായിരുന്നു ചടങ്ങ്. ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹമായിരുന്നു.

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

നടിയും മോഡലുമായിരുന്ന ബിപാഷയുടെ ആദ്യ വിവാഹം

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നത്.

ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

ബിപാഷയുടെ മൂന്ന് പ്രണയ തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു വിവാഹം.

English summary
Bipasha Basu's FIRST Picture In Bikini From Her Honeymoon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam