»   » ഭര്‍ത്താവിനെ പിരിയാന്‍ വയ്യ, ഇരുവരുമൊന്നിച്ചുള്ള ചൂടന്‍ ചിത്രം പങ്കുവെച്ച് ബിപാഷ ബസു!!!

ഭര്‍ത്താവിനെ പിരിയാന്‍ വയ്യ, ഇരുവരുമൊന്നിച്ചുള്ള ചൂടന്‍ ചിത്രം പങ്കുവെച്ച് ബിപാഷ ബസു!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. ഇരുവരുടെയും സ്‌നേഹം നിറഞ്ഞ ജീവിതത്തിലെ ചില സ്‌നേഹ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് ബിപാഷ ബസു.

കരണ്‍ സിങ്ങ് ബിപാഷയെ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാം വഴി ആരാധകര്‍ക്കായി താരം പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല അടുത്ത കുറച്ച് ദിവസങ്ങള്‍ എനിക്ക് ഈ തമാശ കാണിക്കുന്ന ഹോട്ടിയെ മിസ് ആവുമെന്നും താരം കുറിച്ചു.

ബിപാഷ സല്‍മാന്‍ ഖാന്റെ ഡ-ബാങ് ടൂര്‍ ടീമിലെ അംഗമാണ്. അതിനാല്‍ ഈ ദിവസങ്ങളിലെ യാത്രയില്‍ ഭര്‍ത്താവിനെ മിസ് ആവുമെന്നുമാണ് പറയുന്നത്. ഇരുവരുടെയും യാത്ര ഒന്നിച്ചായിരുന്നു. എന്നാല്‍ അതിനിടയില്‍ കുറച്ചു ദിവസം ഇരുവരും രണ്ടു വഴിക്കായിരിക്കുകയാണ്.

English summary
Bipasha Basu recently shared a picture on Instagram captioning it as "Will miss this Hottie like crazy for the next few days...iamksgofficial".
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam