ആ പരസ്യത്തിന്റെ മോഡലാവാന്‍ താല്‍പര്യമില്ലെന്ന് ബിപാഷ ബസു! അതിന്റെ പിന്നിലെ കാരണം നല്ലൊരു ആശയമാണ്!!!

പരസ്യ കമ്പനികളില്‍ നിന്നും കോടികള്‍ വാങ്ങി പല താരങ്ങളും പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തയായിരിക്കുകയാണ് ബിപാഷ ബസു. വലിയൊരു പരസ്യ കമ്പനയില്‍ നിന്നും വന്ന ഓഫാറാണ് ബിപാഷ നിഷ്പ്രയാസം വേണ്ടെന്ന് വെച്ചത്. മാത്രമല്ല അതിനുള്ള കാരണവും നടി പറയുന്നുണ്ട്.

bipasha-basu

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആള് തന്നെയാണ് ബിപാഷ ബസു. അതിനാല്‍ ആരോഗ്യത്തിന് ഹാനികരമെന്ന് തോന്നുന്നതൊന്നും ബിപാഷയുടെ പട്ടികയിലുണ്ടാവില്ല. ഇതാണ് വലിയൊരു ശീതള പാനീയത്തിന്റെ പരസ്യത്തിന്റെ മോഡലാവാന്‍ ബിപാഷയെ വിളിച്ചപ്പോള്‍ നടി അത് നിരസിച്ചത്. താന്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കാറില്ല. പിന്നെ ഞാനിത് എങ്ങനെ മറ്റുള്ളവരോട് പറയുമെന്നായിരുന്നു നടി അവരോട് പറഞ്ഞത്.

എന്നാല്‍ തന്റെ ഉദ്ദേശം ആരോഗ്യത്തെ കുറിച്ചും മറ്റ് ഫിറ്റ്‌നസിന്റെ പ്രധാന്യത്തെ കുറിച്ചും യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണെന്നും ബിപാഷ വ്യക്തമാക്കുന്നു. ഇതിലൂടെ ബോളിവുഡില്‍ ഫിറ്റ്‌നസിന്റെ അനൗദ്യോഗിക ബ്രാന്‍ഡ് അംബാസഡറായിട്ടാണ് ബിപാഷ അറിയപ്പെടുന്നതും. ബിപാഷയുടെ ഫിറ്റ്്‌നസിന്റെ ഡിവിഡികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ പുറത്തിറക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X