»   » ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

By Soorya Chandran
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ബോളിവുഡ് സിനിമകള്‍ക്കുണ്ടായ മാറ്റം അദ്ഭുതാവഹമാണ്. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ മാത്രം ധരിച്ച് സ്‌ക്രീനിലെത്തിയിരുന്ന പഴയ സ്വപ്‌ന സുന്ദരികളെ കടത്തിവെട്ടി കിടപ്പറ രംഗങ്ങള്‍ പോലും കൊഴുപ്പിക്കുന്ന അഭിനവ സുന്ദരികളുടെ കേന്ദ്രമാണിപ്പോള്‍ ബോളിവുഡ് .
  ആരാധകരുടെ കണ്ണ് തള്ളിക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ന്യൂ ജെനറേഷന്‍ നടികള്‍ക്ക് മടിയില്ലാതായി.

  പ്രണയവും രതിയും തുടിക്കുന്ന വൈകാരിക രംഗങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ കൊടുക്കുന്ന മനോഹരികള്‍. പൊതുവേദികളില്‍ പോലും മേനിപ്രദര്‍ശനം ഇന്ന് പുതുമയല്ലാതായിക്കൊണ്ടിരിക്കുന്നു. ഐശ്വര്യ റായ് മുതല്‍ ബിപാഷ ബസുവരെ തങ്ങളുടെ ശരീരസൗന്ദര്യം പൊതുവേദികളില്‍ വെളിപ്പെടുത്തി ആരാധകരുടെ ഞരമ്പുകളിലെ ചോരയോട്ടം കൂട്ടിയവരാണ്.


  എന്നാല്‍ സ്‌ക്രീനില്‍ കഥാപാത്രത്തിന് വേണ്ടി മാത്രം തുണി ഉരിയുന്നവരും കുറവല്ല. നമ്മുടെ സ്വന്തം വിദ്യ ബാലനും കത്രീന കൈഫുമൊക്കെ ഈ ഗണത്തില്‍ പെടും. സ്വാകാര്യ ജീവിതത്തിലും പൊതുവേദികളിലും ഇവര്‍ കാണിക്കുന്ന മിതത്വം അദ്ഭുതപ്പെടുത്തും. പക്ഷേ മറ്റ് ചിലരോ... ശരീരം കാണിക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണെന്നേ തോന്നൂ.

  മേനിപ്രദര്‍ശനത്തിന് മടിയില്ലാത്ത ചില ബോളിവുഡ് സുന്ദരികളെ കാണാം

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം


  സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഇത്രയും സന്തോഷമുള്ള മറ്റൊരു നടിയുണ്ടോ എന്ന് അതിശയിപ്പിക്കുന്ന കക്ഷിയാണ് ഹിമാചലില്‍ നിന്നെത്തിയ ഈ ബോളിവുഡ് സുന്ദരി

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  ഇന്ത്യക്കാരിയല്ലെങ്കിലും ബോളിവുഡിന് പ്രിയങ്കരിയാണ് നര്‍ഗീസ് ഫക്രി. സെക്‌സി ഹോട്ട് ബേബിയായ നര്‍ഗീസ് ഇത്തിരി ശരീരം പ്രദര്‍ശിപ്പിച്ചാല്‍ തന്നെ എന്താണെന്നാണ് ആരാധകരുടെ ചോദ്യം

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  ബോളിവുഡിലെ മിസ്റ്റര്‍ ജെന്റില്‍മാനായ അനില്‍ കപൂറിന്റെ മകളാണ് ഈ സുന്ദരി. എന്നാലും സോനം കപൂറേ ഇത്രയും ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  ഓം ശാന്തി ഓമിലൂടെ പ്രക്ഷകമനസ്സില്‍ കയറിയിരുന്ന ദീപിക ഇപ്പോഴും അവിടെ നിന്ന് ഇറങ്ങിയിട്ടില്ല. ശരീര വടിവുകള്‍ എങ്ങനേയും കാണിക്കാമെന്ന് ദിപിക ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബോളിവുഡിലെ സംസാരം

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  പ്ലേബോയ് മാഗസിന് വേണ്ടി തുണിയുടുക്കാതെ പോസ് ചെയ്ത കക്ഷിയാണ് ഷെര്‍ലിന്‍ ചോപ്ര. അതുവെച്ച് നോക്കുമ്പോള്‍ ഇതത്ര പോര

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  ചൂടന്‍ കിടപ്പറ രംഗങ്ങള്‍കൊണ്ട് ഇന്ത്യന്‍ യുവത്വത്തെ തിളപ്പിച്ച ബിപാഷ ബസു. ഇപ്പോള്‍ ധരിച്ച വസ്ത്രത്തെ സാരിയെന്നാണ് വിളിക്കുന്നതത്രെ

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  അഭിനയം മാത്രമല്ല, പാട്ടുപാടലും പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഇന്റലിജെന്റ് ബ്യൂട്ടിയാണ് ഈ പഴയ ലോക സുന്ദരി. ആരെയും മയക്കും തന്റെ നിമ്‌നോന്നതങ്ങളെന്ന് പ്രിയങ്കക്ക് നന്നായറിയാം

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  ഒന്നും പറയാനില്ല ഈ സൗന്ദര്യ രാജ്ഞിയെക്കുറിച്ച്. അഴകാര്‍ന്ന മിഴികളാണ് ഐശ്വര്യയുടെ പ്ലസ് പോയന്റ്. തന്റെ കണ്ണുകള്‍ക്ക് മാത്രമല്ല സൗന്ദര്യമെന്ന് ഐശ്വര്യ ഇങ്ങനെയൊക്കെയാണ് തെളിയിക്കാറുള്ളത്

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  കഹോ നാ പ്യാര്‍ ഹേയില്‍ ഹൃത്വിക് റോഷനൊപ്പം വെള്ളിത്തിരയിലെത്തിയപ്പോള്‍ തന്നെ തുണിയുരിയാന്‍ മടി കാണിച്ചിട്ടില്ല അമീഷ. പിന്നെ ഫീല്‍ഡില്‍ കുറച്ച്കാലം നിന്നുകഴിഞ്ഞാലത്തെ കാര്യം പറയണോ

  ബോളിവുഡ് സുന്ദരികളുടെ മേനി പ്രദര്‍ശനം

  ഇതൊക്കെ എന്ത് എന്നാണ് സോഫിയുടെ ചോദ്യം. എംടിവിയിലൂടെ സ്‌ക്രീനിലെത്തിയ സോഫിക്ക് മനസ്സുപോലെ തന്നെ വസ്ത്രങ്ങളും സുതാര്യമാകട്ടെ എന്ന മട്ടാണ്

  English summary
  Our most loved Bollywood industry has undergone a drastic change in the last few decades. There were times when actresses would restrict themselves from skin show and hot scenes onscreen. But today, our industry is much more westernised and our Bollywood babes do not mind to go to any extent to grab the public eyeballs.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more