ഐശ്വര്യയും കരീനയും പട്ടിണി കിടന്നിട്ടുണ്ട്, വിശ്വസിയ്ക്കുമോ? കാണൂ
കോടികള്‍ പ്രതിഫലം പറ്റുന്നവരാണ് ബോളിവുഡിലെ മിക്ക നിടമാരും. എന്നിട്ടും ഇവരില്‍ ചിലര്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് പട്ടിണി കിടന്നിന്നുണ്ട് ദിവസങ്ങളോളം. ഇതൊരു നിരാഹാര സമരമൊന്നുമല്ല കേട്ടോ. സീറോ സൈസ് ആകാനുള്ള നായികമാരുടെ കഷ്ടപ്പാടാണ്.
പൊതുവെ മെലിഞ്ഞവരാണ് മിക്ക ബോളുവുഡ് നായികമാരും. വിദ്യ ബാലനെ പോലുള്ള ചില നായികമാരെ ഈ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കാം.. ചില ചിത്രങ്ങളില്‍ അഭിനയിക്കണമെങ്കില്‍ വെറുതെ മെലിഞ്ഞാല്‍ പോര വളരെയഘികെ മെലിയേണ്ടിവരും. കരീന കപൂറാകും ബോളുവുഡില്‍ സീറോ സൈസ് ആകുന്നതിന് തുടമ്മിട്ടത്. എന്തായാലും കൈയ്യില്‍ കാശുണ്ടായിട്ടും പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാരെ നമുക്ക് പരിചയപ്പെട്ടാലോ?

പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാര്‍, കാണൂ
താഷന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് കരീന തന്റെ തടി കുറച്ചത്. എല്ലും തോലുമായ കോലം എന്നൊക്കെ കേട്ടിട്ടില്ലേ ? ഏതാണ്ട് അതുപോലെ തന്നെ കരീന തുടക്കമിട്ട ഇത്തരത്തിലുള്ള സ്ലിം ആകല്‍ പരിപാടിയ്ക്ക് വൈകാതെ ഒരു പേരും വീണു സീറോ സൈസ്.

പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാര്‍, കാണൂ
ധൂം 2 വിന് വേണ്ടിയാണ് ആഷ് പട്ടിണി കിടന്ന് മെലിഞ്ഞത്. ചിത്രത്തിലെ വേഷം കണ്ടാല്‍ തന്നെ അറിയാം ഈ രൂപത്തിലാകാന്‍ ആഷ് എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന്. ബിക്കിവി ധരിച്ച് ഗഌമറസായി പ്രത്യക്ഷപ്പെട്ടപ്പോള്‍ മെലിഞ്ഞ ശരീരം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു

പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാര്‍, കാണൂ
ഷീല കി ജവാനി എന്ന ഐറ്റം നമ്പറിന് വേണ്ടിയാണ് കത്രീന കൈഫ് തടി കുറച്ചത്. ഫറാ ഖാന്‍ ചിത്രമായ തീസ് മാര്‍ ഖാന്‍ എന്ന ചിത്രത്തിലായിരുന്നു കത്രീനയുടെ ഏറെ പോപ്പുലറായ ഐറ്റം നമ്പര്‍

പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാര്‍, കാണൂ
അധികം തടിയില്ലാത്ത നായികയാണ് അനുഷ്‌ക ശര്‍മ്മ. അതിനാല്‍ തന്നെ പല ചിത്രങ്ങളിലും ചെറിയ പരിശ്രമം കൊണ്ട് ഇവര്‍ക്ക് തീരെ മെലിയാന്‍ കഴിയും . ലേഡീസ് വെര്‍സസ് റിക്കി ബാല്‍ എന്ന ചിത്രത്തില്‍ ബിക്കിനി അണിയാന്‍ അനുഷ്‌ക വല്ലാതെ തടി കുറച്ചു

പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാര്‍, കാണൂ
ഐശ്വര്യ മെലിഞ്ഞ അതേ ധൂം 2 വില്‍ മള്‍ട്ടി കളര്‍ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട ബിപാഷയ്ക്കും തടി കുറവായിരുന്നു

പട്ടിണി കിടന്ന് കോടികള്‍ നേടിയ നായികമാര്‍, കാണൂ
നല്ല ശരീര പ്രകൃതി കൊണ്ട് ലാറ ദത്ത ശ്രദ്ധേയയാണ്. ബഌ എന്ന ചിത്രത്തില്‍ തടി കുറച്ചത് അവരെ കൂടുതല്‍ സുന്ദരിയാക്കി


Click it and Unblock the Notifications











