ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

By Neethu

എത്ര വര്‍ഷത്തെ ബ്രേക്ക് എടുത്താലും ഈ ബോളിവുഡ് സുന്ദരിമാരെ ആരാധകര്‍ മറക്കില്ല. വര്‍ഷങ്ങളുടെ ഗ്യാപ് എടുത്താണ് താരങ്ങള്‍ സിനിമയില്‍ നിന്നും വിട്ടു നിന്നത്. ഇനിയും ചെയ്യാന്‍ ബാക്കിയുണ്ട് എന്ന ചിന്തയാണോ ഈ തിരിച്ചു വരവിനു പിന്നില്‍?

അതോ ബ്രേക്ക് എടുത്തത് അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്ന കുറ്റബോധമോ? എന്താണെങ്കിലും ഇവരുടെ തിരിച്ചു വരവ് പുതുമുഖങ്ങല്‍ക്ക് തിരിച്ചടി ആയേക്കാം. ഈ സുന്ദരിമാര്‍ ബോളിവുഡില്‍ നിന്നും പോകുമ്പോള്‍ ദു:ഖം രേഖപ്പെടുത്തിയ പലരും ഇവരോടൊപ്പം അഭിനയിക്കാന്‍ തയ്യാറല്ല എന്ന ഗോസിപ്പികളും കേല്‍ക്കുന്നുണ്ട്. തിരിച്ചു വരുന്ന സുന്ദരിമാര്‍ ആരൊക്കെയെന്നു കണ്ടു നോക്കാം.

ഐശ്വര്യ റായ്

ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

അഞ്ചു വര്‍ഷത്തെ ഇടവേളയാണ് ഏഷ് സിനിമയില്‍ നിന്നും എടുത്തത്. മകള്‍ ആരാധ്യക്കൊപ്പം കുറച്ചു നാള്‍ ചിലവഴിക്കാന്‍ പോകുകയാണെന്ന് ഏഷ് പറഞ്ഞിരുന്നു. 2010ല്‍ ഫീല്‍ഡില്‍ നിന്നും പോയി 2015 ല്‍ പുറത്തിറങ്ങിയ ജസ്ഭയാണ് പുതിയ ചിത്രം. ഹൃത്വിക് റോഷനൊപ്പം അഭിയിക്കാന്‍ പ്ലാന്‍ ചെയ്ച ചിത്രത്തില്‍ ഏഷിനൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലെന്ന് ഹൃത്വിക് പറഞ്ഞിരുന്നു.

കാജോള്‍

ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

ഷാരൂക് കാജോള്‍ ജോടികളെ മറക്കാന്‍ കഴിയോ ആരാധകര്‍ക്ക്. അഞ്ചു വര്‍ഷത്തെ ബ്രേക്കിനു ശേഷം കാജോള്‍ തിരിച്ചു വരുന്നു എന്ന് പറയുമ്പോഴാണ് ഇത്ര വര്‍ഷമായോ പോയിട്ട് എന്ന് ആലോചിക്കുന്നത്. പരസ്യ ചിത്രങ്ങളിലൊക്കെ താരം സജീവമായിരുന്നു എങ്കിലും സിനിമയിലെ എന്‍ട്രിയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ദില്‍വാലെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്.

 സുസ്മിതാ സെന്‍

ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

ലോക സുന്ദരിമാര്‍ എല്ലാം തിരിച്ചു വരുകയാണലോ.. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം സുസ്മിതയും തിരിച്ചു വരുന്നു.
ബംഗാളി ചിത്രത്തിലൂടെയാണ് എന്‍ട്രി.

ഡയാന പെന്റി

ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം ഡയാന തിരിച്ചു വരുന്നത് 2016 ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിലാണ്. തനിക്കൊരു വ്യക്തിയായി വളരാന്‍ ഈ സമയം ഉപയോഗിച്ചു എന്നാണ് ബ്രേക്കിനെക്കുറിച്ച് ഡയാന പറഞ്ഞത്.

രവീണ

ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

നീണ്ട 9 വര്‍ഷത്തെ ഇടവേളയാണ് രവീണ സിനിമയില്‍ നിന്നും എടുത്തത്. 2015 പുറത്തിറങ്ങുന്ന ഷാബ് ആണ് പുതിയ ചിത്രം.
സിനിമയില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നാണ് രവീണയുടെ ആഗ്രഹം.

വാണി കപൂര്‍

ബ്രേക്ക് എടുത്തു പോയ ബോളിവുഡ് സുന്ദരിമാരുടെ തിരിച്ചുവരവ് പുതുമുഖങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

മൂന്നു വര്‍ഷത്തെ ഇടവേളയാണ് വാണ് എടുത്തത്. ആദ്യ സിനിമ ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. വാണിക്കു
വേണ്ടിയാണ് നിര്‍മ്മാതാവ് ആദിത്യ ചോപ്ര ഇത്ര നാള്‍ കാത്തിരുന്നത് എന്നാണ് പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X