കജോളിന്റെ പ്രതിഫലം എത്രയെന്നറിയാമോ?

By Mithra Nair

മടങ്ങിവരവിന് ഒരുങ്ങുമ്പോള്‍ കജോളിന്റെ പ്രതിഫലം എത്രയാണെന്നറിയമോ? ചെയറിയൊരു തുകയൊന്നുമല്ല കാജോളിന്റെ പ്രതിഫലം അഞ്ച് കോടിയാണ്.

kajol5

കജോളും പ്രതിഫലവും

കജോളിന്റെ പ്രതിഫലം എത്രയെന്നറിയാമോ?

ദില്‍വാലെയിലൂടെ ഷാരൂഖ് ഖാന്റെ നായികയായി വീണ്ടുമൊരു മടങ്ങിവരവിന് ഒരുങ്ങുമ്പോള്‍ കജോളിന്റെ പ്രതിഫലം അഞ്ച് കോടി.

താരസുന്ദരിമാര്‍ക്കോപ്പം

കജോളിന്റെ പ്രതിഫലം എത്രയെന്നറിയാമോ?

നിലവിലെ ബോളിവുഡ് താരസുന്ദരിമാരായ കരീനയുടെയും കത്രീനയുടെയും പ്രതിഫലത്തിനൊപ്പം വരും കജോളിന്റെ പ്രതിഫലം

ഇടവേളയ്ക്ക് ശേഷം

കജോളിന്റെ പ്രതിഫലം എത്രയെന്നറിയാമോ?

ഒരു ചെറിയ ഇടവേളയെടുത്താല്‍ നടിമാര്‍ പിന്തളപ്പെട്ടു പോകുന്ന കാലത്താണ് അഞ്ചു വര്‍ഷത്തോളം ഒരു സിനിമയില്‍ പോലും തലകാണിച്ചിട്ടില്ലാത്ത കജോള്‍ ഇത്ര വലിയ പ്രതിഫലം നേടുന്നത്.

കജോളും ഷാരൂഖും

കജോളിന്റെ പ്രതിഫലം എത്രയെന്നറിയാമോ?

ഷാരൂഖും കജോളും ഒന്നിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. അതിനാലാണ് ഇത്ര വലിയൊരു പ്രതിഫലം നല്‍കി കജോളിനെ കാസ്റ്റ് ചെയ്യാന്‍ കാരണം.

കജോളിനെക്കാള്‍ കൂടുതല്‍ ഐശ്വര്യയ്ക്ക്

കജോളിന്റെ പ്രതിഫലം എത്രയെന്നറിയാമോ?

അതും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ ഐശ്വര്യ റായ് മാത്രമാണ് പ്രതിഫലക്കാര്യത്തില്‍ കജോളിന് മുന്‍പില്‍. യന്തിരന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യക്ക് ലഭിച്ചത് ആറ് കോടി രൂപയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X