»   »  ബോളിവുഡിലെ വിലയേറിയ താരറാണി ആരാണെന്നോ

ബോളിവുഡിലെ വിലയേറിയ താരറാണി ആരാണെന്നോ

Posted By:
Subscribe to Filmibeat Malayalam

കോടികള്‍ വാരുന്നവയാണ് ബോളിവുഡ് സിനിമകളില്‍ ഏറെയും എന്നാല്‍ താരങ്ങളുടെ പ്രതിഫലം എത്രയാണെന്നറിയമോ? ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്നറിയാമോ?

നടിമാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് കപൂര്‍ കൂടുംബത്തിലെ ഇളമുറക്കാരിയും സെയ്ഫ് അലിഖാന്റെ ഭാര്യയുമായ കരീന കപൂര്‍ ആണ്.

kareena.jpg

9 മുതല്‍ 10 കോടി വരെയാണ് കരീന ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. ദീപിക പദുക്കോണാണ് തൊട്ടുപിന്നില്‍, 8 മുതല്‍ 9 കോടി വരെയാണ് ദീപികയുടെ പ്രതിഫലം. പ്രിയങ്ക ചോപ്രയുടെയും പ്രതിഫലവും ഈ റേഞ്ചില്‍ തന്നെയാണ്.

ദേശീയ പുരസ്‌കാര ജേതാവും ബോളിവുഡിലെ ബോള്‍ഡ് നടിയുമായ വിദ്യാ ബാലന്റെ പ്രതിഫലം 67 കോടി രൂപയാണ്. കത്രീന കൈഫും 6 മുതല്‍ 7 കോടി വരെയാണ് വാങ്ങുന്നത്

English summary
Bollywood is a male-dominated industry, female actors clearly play a vital role in delivering box office hits with their glamour and talent

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam