Just In
- 5 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 6 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡിലെ ചില 'രഹസ്യ' ബന്ധങ്ങള്‍
ഗോസിപ്പുകളില്ലാതെന്ത് ബോളിവുഡ് അല്ലേ. എപ്പോഴും ആരെങ്കിലും പ്രണയത്തിലാണെന്നോ അല്ലെങ്കില്‍ വിവാഹിതനായ താരത്തിന് മറ്റാരെങ്കിലുമായോ ബന്ധമുണ്ടെന്നോ കഥകളിറങ്ങുന്നത് ബോളിവുഡില്‍ മാത്രമല്ല എല്ലാ സിനിമാ മേഖലയിലും സജീവമാണ്.
നാം ആരാധിയ്ക്കുന്ന ഒട്ടേറെ നായകന് മാരും നായികമാരും ഇത്തരം ഗോസിപ്പുകളുടെ ഭാഗമായിട്ടുണ്ട്. ബോളിവുഡില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ബന്ധമാണ് ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും തമ്മിലുള്ളത്.
എത്രത്തോളം സത്യ സന്ധമാണ് ഈ വിവരങ്ങള്‍ എന്ന് അറിയില്ല. എന്നിരുന്നാലും നമ്മുടെ പ്രിയതാരങ്ങളില്‍ പലര്‍ക്കും ചില രഹസ്യ ബന്ധങ്ങള്‍ ഉണ്ട്. അത്തരം ചില ബന്ധങ്ങള്‍ ഇതാ

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും അടുപ്പത്തിലാണെന്ന് ഗോസിപ്പ് പരക്കുന്നുണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി ബോളിവുഡില്‍ ഇവരുടെ ബന്ധത്തെപ്പറ്റി ചര്‍ച്ച ചെയ്യാത്തവര്‍ കുറവാണ്. ഇതിന് മുന്‍പ് ഹര്മന്ല ബവേജയും ഷഹീദ് കപൂറുമായും പ്രിയങ്ക ഡേറ്റിംഗ് നടത്തിയിട്ടുണ്ട്.

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
റാണി വളരെ രഹസ്യമായി സൂക്ഷിച്ച ഈ അടുപ്പം ഇപ്പോള്‍ സിനിമാ ലോകത്ത് പരസ്യമാണ്. ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും തമ്മിലുള്ള അടുപ്പമാണ് ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന്. ആദ്യ ഭാര്യയില്‍ നിന്ന് ആദിത്യ ചോപ്ര വിവാഹ മോചനം നേടിയിരുന്നു

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
രഹസ്യം രഹസ്യമായി സൂക്ഷിയ്ക്കാന്‍ അറിയാത്ത താരമാണ് ആമിര്‍ ഖാന്. തിരക്കഥാകൃത്തും നടിയുമായ ജെസ്സിക്ക ഹൈന്സിനോട് ആമിര്ഖാനൊരു പ്രത്യേക താത്പര്യമില്ലേ. ഉണ്ടെന്നാണ് ബോളിവുഡിലെ ഗോസിപ്പ്

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
ശത്രുഘ്നന്‍ സിന്‍ഹയും റീന റോയിയും ഒരു കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ കാമുകന് തന്നെ വിവാഹം കഴിയ്ക്കില്ലെന്ന് മനസിലായതോടെ റീന സിനിമ ഉപേക്ഷിയ്ക്കുകയും വിവാഹിതയാവുകയും ചെയ്തു

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
നടനും സംവിധായകനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂറുമായി പ്രീതി സിന്റയ്ക്ക് അടുപ്പമുണ്ടത്രേ. ശേഖറില്‍ നിന്ന് വിവാഹ മോചനം നേടിയ ഭാര്യ സുചിത്ര കൃഷ്ണ മൂര്‍ത്തിയാണ് പ്രീതിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ ദാമ്പത്യം തകര്‍ത്തത് പ്രീതിയാണെന്നാണ് സുചിത്ര പറയുന്നത്.

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
എന്ത് കൊണ്ട് ഇവര്‍ ഒരുമിച്ചില്ല എന്നത് ഇന്നും വ്യക്തമല്ല. ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് പോലും വാര്‍ത്ത പരന്നിരുന്നു. രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധമാണ് പിന്ീട് സില്‍സില എന്ന ചിത്രത്തിന്റെ പ്രമേയമായത്.

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
എണ്‍പതുകളിലെ താരജോഡികളായിരുന്ന അനില്‍ കപൂറും മാധുരി ദീക്ഷിത്തും അടുപ്പത്തിലാണെന്നും ബോളിവുഡില്‍ ഗോസിപ്പുകളുണ്ടായിരുന്നു

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
രാജ് കപൂറും നര്‍ഗീസും തമ്മിലുള്ള അടുപ്പവും ബോളിവുഡില്‍ നിറഞ്ഞ് നിന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഭാര്യയില്‍ നിന്ന് അകലാന്‍ കഴിയാത്തതിനാല്‍ നര്‍ഗീസുമായുള്ള ബന്ധം രാജ് കപൂര്‍ അവസാനിപ്പിച്ചു. നര്‍ഗീസ് സുനില്‍ ദത്തിനെ വിവാഹം കഴിച്ചു

ബോളിവുഡിലെ 'രഹസ്യ' ബന്ധങ്ങള്‍
ഒന്‍പത് വര്‍ഷമായി താന്‍ രാജേഷ് ഖന്നയുടെ ലിവ് ഇന്‍ പങ്കാളിയാണെന്ന് അവകാശപ്പെട്ട് അനിത് അദ്വാനി എത്തി. ഇവര്‍ രേജേഷ് ഖന്നയുടെ കുടുംബത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനിതയുടെ ആരോപണങ്ങളെ രാജേഷ് ഖന്നയുടെ കുടുംബം നിഷേധിയ്ക്കുകയായിരുന്നു.