»   » കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

By: ഭദ്ര
Subscribe to Filmibeat Malayalam

ചില പ്രത്യേക അനുഭവങ്ങള്‍ ചിത്രങ്ങളിലൂടെയാണ് നമ്മള്‍ വീണ്ടും ഓര്‍ക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ ബോളിവുഡില്‍ മറക്കാന്‍ കഴിയാത്ത ചില നിമിഷങ്ങളുണ്ട്. ചിത്രങ്ങളിലൂടെ അവയൊന്ന് ഓര്‍ക്കാം...

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

ഷാരൂഖ് ഖാനും മകന്‍ അബ്‌റാമും ക്യാമറയ്ക് മുന്നില്‍.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

2008 ല്‍ കത്രീന കൈഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഷാരൂഖും സല്‍മാനും തമ്മിലുണ്ടായ വഴക്ക് കഴിഞ്ഞ ഇഫ്താര്‍ പാര്‍ട്ടിയ്ക്ക് ഒന്നിച്ചു.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

ലോക രാജ്യങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രം. 330 കോടിയാണ് പികെ എന്ന ചിത്രത്തിന്റെ കളക്ഷന്‍.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

2002ല്‍ സല്‍മാന്റെ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ സല്‍മാല്‍ കോടതിയില്‍ ഹാജരായപ്പോള്‍.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

തുഷാര്‍ കപൂറിന് പെണ്‍കുഞ്ഞ് ജനിച്ചു. ലക്ഷ്യ എന്നാണ് മകളുടെ പേര്.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

ബോളിവുഡിലെ അഭിഷേക് ഐശ്വര്യ വിവാഹം

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി.

കഴിഞ്ഞ 11 വര്‍ഷത്തില്‍ ബോളിവുഡിന് മറക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങള്‍!!

ബോളിവുഡ് താരം ദീപിക പദുകോണ്‍ ഹോളിവുഡിലും താരമായി.

English summary
Bollywood’s spotlight moments in the last 11 years
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam