സിനിമയില്‍ എത്തുന്നതിന് മുമ്പ് ഈ താരങ്ങള്‍ ചെയ്തിരുന്ന ജോലി ഇതൊക്കെയായിരുന്നോ?

ഇന്ന് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടീനടന്മാര്‍ സിനിമയിലെത്തുന്നതിന് മുമ്പ് അവര്‍ മറ്റെവിടെയോ ജോലി ചെയിതിരുന്നവരാകാം. സിനിമയോടുള്ള ആത്മാര്‍ത്ഥയും പരിശ്രമവുമാണ് അവരുടെ ഇന്നത്തെ പ്രശസ്തിക്ക് പിന്നില്‍.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ബസിലെ കണ്ടക്ടര്‍ ജോലി നോക്കി കൊണ്ടിരുന്ന രജനികാന്ത്, എന്നാല്‍ ഇന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറാണ്. എന്നാല്‍ ഇന്ന് കാണുന്ന ഈ പ്രശസ്തി അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ്.

ഇതുപോലെ എത്രയോ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ വന്ന നടന്മാരുണ്ട് സിനിമയില്‍. എത്ര പേരുടെ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം. ബോളിവുഡിലെ അങ്ങനെ ചില താരങ്ങള്‍. തുടര്‍ന്ന് വായിക്കുക.

നവാസുദ്ദീന്‍ സിദ്ദിഖ്

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

ഉത്തര്‍പ്രദേശിലെ ഒരു സാധരണകുടുംബത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖ് ജനിച്ചത്. നവാസുദ്ദീന് എട്ട് സഹോദരങ്ങളുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് ഒരു കെമിസ്റ്റ് ആയിരുന്നു.

സിദ്ദാര്‍ത്ഥ് മല്‍ഹോത്ര

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

18ാംമത്തെ വയസില്‍ മോഡല്‍ രംഗത്ത് എത്തി. പിന്നീട് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായും പ്രവര്‍ത്തിച്ചു.

പ്രീതി ചോപ്ര

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

പ്രീതി ചോപ്ര സിനിമയിലെത്തുന്നതിന് മുമ്പ് യാഷ് രാജ് ഫിലിം സ്റ്റുഡിയോസിന്റെ മാര്‍ക്കറ്റിംങ് ട്രെയിനിയായി ജോലി നോക്കുകയായിരുന്നു.

സോനാക്ഷി സിന്‍ഹ

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

അഭിനയരംഗത്ത് എത്തുന്നതിന് മുമ്പ് സോനാക്ഷി സിന്‍ഹ കോസ്റ്റിയൂം ഡിസൈനറായി ജോലി നോക്കുകയായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ മേരാ ദില്‍ ലേഖേ ദേക്കോ എന്ന ചിത്രത്തിലൊക്കെ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റണ്‍വീര്‍ സിങ്

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്.

അമിതാ ബച്ചന്‍

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

അമിതാ ബച്ചന്‍ ജോലി നോക്കിയുന്നത് ഒരു ഷിപ്പിങ് കമ്പിനിയിലെ എക്‌സിക്യൂട്ടീവായാണ്.

അക്ഷയ് കുമാര്‍

സിനിമയിലെത്തുന്നതിന് മുമ്പ് പരസ്യമേഖലയില്‍ കോപ്പിറൈറ്റര്‍ ജോലിയാണ് ചെയ്തുക്കൊണ്ടിരുന്നത്

ബാങ്കോക്കില്‍ ഷഫ് ആയാണ് ജോലി നോക്കിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X