»   » ബോളിവുഡിലെ 10 എംഎംഎസ് വിവാദങ്ങള്‍

ബോളിവുഡിലെ 10 എംഎംഎസ് വിവാദങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങള്‍, വേര്‍പിരിയലുകള്‍, പടലപ്പിണക്കം ഇതെല്ലം എന്നും ബോളിവുഡിലെ ചൂടന്‍ വാര്‍ത്തകളായിരുന്നു. ഇതിനേക്കാളും വിവാദങ്ങളുണ്ടാക്കിയ ചില ചൂടന്‍ രംഗങ്ങളുണ്ട്.

ആകസ്മികമായി വീണുകിട്ടിയ ചിത്രങ്ങളും ബോധപൂര്‍വം പുറത്തേക്ക് വിടുന്ന വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാതാകുമ്പോഴാണ് ചിലരൊക്കെ നാണം കെട്ട ഈ കളിയ്ക്ക് ഇറങ്ങി പുറപ്പെടുക.

എംഎംഎസുകളിലും ഫാഷന്‍ ഷോകളിലും നഗ്നതാ പ്രദര്‍ശനം നടത്തി മുഖ്യധാരയിലേക്ക് ഉയര്‍ന്നു വന്ന പല താരങ്ങളുമുണ്ട്. ബോളിവുഡിലെ എക്കാലത്തെയും മികച്ച പത്ത് എംഎംഎസ് വിവാദങ്ങളിലേക്ക്‌

 

റിയാസെന്‍-അഷ്മിത് പട്ടേല്‍

കരീന-ഷഹീദ് കപൂര്‍

മല്ലികാ ഷെറാവത്ത്‌

ഇസബെല്ലാ കൈഫ്‌

കത്രീന കൈഫ്‌

സല്‍മാന്‍ ഖാന്‍

സോഹ അലി ഖാന്‍

പ്രീതി സിന്റ


ഷെര്‍ലിന്‍ ചോപ്ര


മോണാ സിങ്‌

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam