Just In
- 46 min ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 1 hr ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
- 1 hr ago
കുഞ്ഞുങ്ങൾക്കൊപ്പം പാട്ടും പാടി പേളി മാണി, വീഡിയോ പങ്കുവെച്ച ശ്രീനീഷ്
- 3 hrs ago
ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു
Don't Miss!
- News
നഷ്ടമായത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന കലാകാരനെ: എ വിജയരാഘവൻ
- Sports
IPL 2021: ഒഴിവാക്കിയത് അഞ്ചു പേരെ മാത്രം, സര്‍പ്രൈസുകളില്ല- ഹൈദരാബാദ് ടീം നോക്കാം
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ബിഗ് സ്ക്രീനില്‍ മിന്നിത്തിളങ്ങുന്ന താര സുന്ദരിമാര്‍ മേക്കപ്പില്ലാതെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിയാല്‍ എത്രപേര്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയും. മേക്കപ്പില്‍ കാണുന്ന നായികമാര്‍ മേക്കപ്പില്ലാതെ വരുമ്പോള്‍ വലിയ വ്യത്യാസം തന്നെയാണുള്ളത്. പല നായികമാരെയും തിരിച്ചറിയാന്‍ പോലും നമുക്ക് കഴിയാറില്ല.
എന്നാല്‍ മേക്കപ്പില്ലാതെയും അതിസുന്ദരിമാരിയിരിയ്ക്കുന്ന നായികമാരും നമുക്കുണ്ട്. ബോളിവുഡ് നായികമാരാണ് പൊതുവെ മേക്കപ്പ് അതിപ്രസരത്തില്‍ മുങ്ങി പോവുന്നത്. മേക്കപ്പില്ലാതെ ഇവരെ കാണാന്‍ കഴിയുക വിരളമാണ്.
എന്നാല്‍ അത്തരം ചില അപൂര്‍വ ദൃശ്യങ്ങള്‍ വായനക്കാര്‍ക്കായി.മേക്കപ്പില്ലാത്തതിനാല് ഇതില്‍ പലനായികമാരെയും കണ്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും മടിച്ച് നില്‍ക്കണ്ട മേക്കപ്പില്ലാതെ നമ്മുടെ ബോളിവുഡ് സുന്ദരിമാര്‍ എങ്ങനെയുണ്ടെന്ന് കാണേണ്ടേ.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പ് ഇല്ലാതെ കരീന കപൂര്‍. എന്താ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ഇത് റാണി മുഖര്‍ജി. മേക്കപ്പില്ലാത്ത റാണിയുടെ ചിത്രം കണ്ടിട്ട് ഞെട്ടിയോ. ഇതാണ് ശരിയ്ക്കുള്ള റാണി മുഖര്‍ജി. ഈ മേക്കപ്പിന്റെ ഒരു കാര്യമേ

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പില്ലെങ്കിലും ഈ ചിത്രത്തില്‍ കരീന സുന്ദരി തന്നെ.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ഞങ്ങള്‍ക്ക് തെറ്റിയതല്ല. ഇത് കങ്കണ റാണട്ട് തന്നെയാണ്. മേക്കപ്പില്ലാതെയുള്ള കങ്കണയുടെ ചിത്രമാണ്.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പില്ലെങ്കിലും ആലിയ ഭട്ട് സുന്ദരി തന്നെ. മേക്കപ്പ് ഇല്ലാതെയാണ് ആലിയ കൂടുതല്‍ സുന്ദരിയെന്ന് തോന്നുന്നു.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പില്ലെങ്കിലും സോഹ അലി ഖാന തിരിച്ചറിയാന്‍ പ്രയായസമില്ല. അടുത്തിടെയാണ് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെട്ട സോഹയുടെ ചിത്രം കിട്ടു

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കത്രീനയുടെ സൗന്ദര്യത്തിന് മാറ്റ് കുറയില്ല.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മുന്‍ ലോക സുന്ദരിയായ സുസ്മിതയുടെ മേക്കപ്പ് ഇല്ലാത്ത ദൃശ്യമാണിത്. തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ട് തോന്നുന്നില്ലേ. ചിത്രത്തില്‍ സുസ്മിതയ്ക്ക് നല്ല പ്രായവും തോന്നുന്നുണ്ട്.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
പൊന്നും കുടത്തിന് പൊട്ടെന്തിന് എന്ന് ചോദിയ്ക്കാറില്ലേ അതു പോലെയാണ് വിദ്യ ബാലന്റെ ഈ ചിത്രവും. മേക്കപ്പില്ലാതെയയും വിദ്യ ബാലന് സുന്ദരി തന്നെ.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ഈ ചിത്രം കണ്ടാല്‍ ഇഷ ഡിയോളിനെ പോലൊരു പെണ്‍കുട്ടിയാണെന്ന് തോന്നും. സംശയിക്കണ്ട ഇഷ തന്നെ. മേക്കപ്പില്ലാത്ത ഇഷയും മേക്കപ്പിട്ട ഇഷയും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ മനസിലായില്ലേ

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
ബോളിവുഡിലെ പുത്തന്‍ താര സുന്ദരി പരിണീതി ചോപ്ര. മേക്കപ്പില്ലാതെ പരിണീതി സുന്ദരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
കിംഗ് ഖാന്റെ പത്നി ഗൗരി ഖാനാണിത്. ഹൃത്വിക് റോഷന് ശസ്ത്രക്രിയയ്ക്ക് വിധേയനായി അശുപത്രിയിലായിരുന്ന അവസരത്തില്‍ ഗൗരി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പില്ലാതെയും ഇല്യേനയെ ആരാധകര്‍ക്ക്് തിരിച്ചറിയാം

മേക്കപ്പില്ലാതെ ബോളിവുഡ് സുന്ദരിമാര്‍
മേക്കപ്പില്ലാതെ ജൂഹി സുന്ദരിയാണെന്ന് പറയാന്‍ കഴിയില്ല.