കൂടെക്കിടക്കണമെന്ന് ആരും നേരിട്ട് പറയില്ല.. ചിലര്‍ വരുന്നത് തന്നെ ഇതിനാണെന്ന് റായി ലക്ഷ്മി!

By Nimisha

Recommended Video

സിനിമയിലെ കിടക്ക പങ്കിടലിനെ കുറിച്ച് തുറന്ന് പറഞ്ഞ് റായി ലക്ഷ്മി | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റായി ലക്ഷ്മി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡ് സിനിമയിലും അഭിനയിച്ചിചട്ടുണ്ട്. റായി ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തുന്ന ജൂലി 2 റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ചൂടന്‍ രംഗങ്ങളും ഗ്ലാമര്‍ വേഷവുമായി പുറത്തിറങ്ങുന്ന ജൂലി2 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താല്‍പര്യമില്ലാത്ത ആളുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞിരുന്നു. മനോഹരമായ രംഗങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും അത്ര നല്ല കാര്യമല്ല തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുന്നില്ല

കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുന്നില്ല

കൂടെ കിടക്കാന്‍ ആരും നിര്‍ബന്ധിക്കാറില്ല പക്ഷേ ചിലരെ കണ്ട് കഴിഞ്ഞാല്‍ ഇതിന് വേണ്ടി മാത്രമാണോയെന്ന് തോന്നാറുണ്ട്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

കാസ്റ്റിങ്ങ് കൗച്ച് ഇല്ലെന്ന് പറയാന്‍ സാധിക്കില്ല

കാസ്റ്റിങ്ങ് കൗച്ച് ഇല്ലെന്ന് പറയാന്‍ സാധിക്കില്ല

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റിങ്ങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ധാരാളമായിരുന്നു. ഇന്ന് നമ്പര്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കാസ്റ്റിങ്ങ് കൗച്ച് ഇല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും റായി ലക്ഷ്മി പറയുന്നു. എല്ലാവരും ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. എന്നാല്‍ ചിലരൊക്കെ ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടാവും.

അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം

അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം

കൂടെക്കിടക്കണമെന്ന് പറഞ്ഞ് ആരും നിര്‍ബന്ധിക്കില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ ചിലരൊക്കെ ഈ മേഖലയില്‍ കടന്നുവരുന്നത് തന്നെ ഇത്തരം കാര്യത്തിന് വേമ്ടിയാണ്. സിനിമയിലേക്ക് കടന്നുവന്നത് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നും താരം പറയുന്നു.

ജൂലി 2 ചിത്രീകരണത്തെക്കുറിച്ച്

ജൂലി 2 ചിത്രീകരണത്തെക്കുറിച്ച്

താല്‍പര്യമില്ലാത്തയാളുടെ കൂടെ കിടക്ക പങ്കിടുന്ന ആ രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. ജൂലി2 ചിത്രീകരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

ആലോചിക്കാവുന്നതിനും അപ്പുറത്തായിരുന്നു ആ കാര്യം

ആലോചിക്കാവുന്നതിനും അപ്പുറത്തായിരുന്നു ആ കാര്യം

പ്രേക്ഷകര്‍ ആലോചിക്കുന്നതിനും അപ്പുറത്തുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നും പോലും തനിക്കറിയില്ല. കാണുന്നവര്‍ക്കും അസ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചതെന്ന് താരം വ്യക്തമാക്കുന്നു.

താല്‍പര്യമില്ലാത്ത വ്യക്തിയോടൊതാല്‍പര്യമില്ലാത്ത വ്യക്തിയോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നാല്‍പ്പം കിടക്ക പങ്കിടേണ്ടി വന്നാല്‍

താല്‍പര്യമില്ലാത്ത വ്യക്തിയോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നാല്‍

തന്റെ കഥാപാത്രത്തിന് യാതൊരു താല്‍പര്യവുമില്ലാത്ത ഒരു വ്യക്തിക്കൊപ്പം കിടപ്പറ പങ്കിടേണ്ടി വരുന്ന രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X