ഈ ദീപോത്സവം 9 ആപിനൊപ്പം ആഘോഷിക്കൂ!!
ഈ ദീപോത്സവം നിങ്ങള്‍ ആഗ്രഹിക്കും പോലെ നിറമുള്ളതാകാന്‍ 9ആപ്‌സ്. കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.
ആവേശത്തോടെ ക്രിക്കറ്റ് കാണുമ്പോള്‍ ദീപാവലിയ്ക്ക് മധുരം വാങ്ങാനായി അമ്മ നിങ്ങളെ വിളിച്ച് ശല്യപ്പെടുത്താം. ടിവിയ്ക്ക് മുമ്പില്‍ നിന്ന് എണീറ്റ് പോകുന്നത് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. ക്രിക്കറ്റ് സ്‌കോര്‍ അറിയാന്‍ 9 ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യൂ, ഒപ്പം പുറത്ത് പോയി ഷോപ്പിങും നടത്താം.

ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ഓപ്ഷന്‍സ് ഉണ്ട്. തിരഞ്ഞെടുക്കാന്‍ 9 ആപ്‌സ് നിങ്ങളെ സഹായിക്കും. കൂടാതെ വ്യത്യസ്തമായ ഗെയിംമുകള്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഗിഫ്റ്റ് പര്‍ചേസിങ് തുടങ്ങിയവ ഈ ദീപാവലിയില്‍ 9 ആപ്‌സിലൂടെ നേടാം.
എന്നാല്‍ ഇതുമാത്രമല്ല, ദീപാവലിയിലെ മറ്റ് സ്‌പെഷ്യല്‍ വാര്‍ത്തകളും, കൂടാതെ ദീപവലി ആഘോഷത്തിലെ നിങ്ങളുടെ സെല്‍ഫി ഫേസ്ബുക്കിലും, ട്വിറ്ററിലും പേയിന്റിങ് രൂപത്തില്‍ ഗംഭീരമാക്കാന്‍ 9 ആപ് ഉപയോഗിക്കൂ.


Click it and Unblock the Notifications











