Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡ് താരങ്ങള്‍ മക്കളോടൊപ്പം
സിനിമാ താരങ്ങളോടൊപ്പം തന്നെ ശ്രദ്ധിയ്ക്കപ്പെടുന്നതാണ് അവരുടെ കുട്ടികളും. പല സെലിബ്രിറ്റികളും ക്യാമറക്കണ്ണില്‍ നിന്ന് മക്കളെ ഒളിപ്പിയ്ക്കാറുണ്ട്. ഐശ്വര്യ റായ്-അഭിഷേക് ബച്ചന് ദമ്പതിമാരുടെ മകള്‍ ആരാദ്യയാണ് ബോളിവുഡിലെ സൂപ്പര്‍ കിഡ് എന്ന് വേണമെങ്കില്‍ പറയാം. ആരാദ്യയുടെ മുഖമൊന്നു കാണാന്‍ ആരാധകര്‍ എത്രനാള്‍ കാത്തിരുന്നു.
ആരാദ്യയെപ്പോലെ തന്നെ ഷാരൂഖ് ഖാനും കുട്ടികളും, ഹൃത്വിക് റോഷനും മക്കളും എന്തിനേറെ സെയ്ഫ് അലിഖാനും മക്കളും വരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ക്ക് പിന്നാലെ പരക്കം പായുകയാണ് നമ്മുടെ പാപ്പരാസികള്‍.
സെലിബ്രിറ്റികളോളം തന്നെ അവരുടെ കുടംബത്തെപ്പറ്റി അറിയാനുള്ള കൗതുകം ആരാധകര്‍ക്കുണ്ട്.ഭാര്യയുമായി പിരിഞ്ഞ് വീണ്ടും വിവാഹം കഴിച്ച താരങ്ങളും തങ്ങളുടെ ആദ്യ ബന്ധത്തിലുള്ള കുട്ടികളെ ഇപ്പോഴും പരിപാലിയ്ക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളുടെ കുട്ടികളെ കാണൂ.

ബോളിവുഡ് താരങ്ങളും മക്കളും
ഈ കുട്ടിയെ പരിചയമുണ്ടോ. ബോളിവുഡിലെ മികച്ച ഖാന് മാരില്‍ ഒരാളുടെ മകനാണ്. ആസാദ്. ഇനി അധികം സസ്പെന്സിടുന്നില്ല. ആമിര്‍ ഖാന്- കിരണ്‍ റാവു ദമ്പതിമാരുടെ മകനാണ് ആസാദ് റാവു

ബോളിവുഡ് താരങ്ങളും മക്കളും
ഇതും ഒരു ഖാന് കുടുംബത്തിലെ കുട്ടിയാണ്. സൊഹൈല്‍ ഖാന്റെ മകനാണ് നിര്വാന് ഖാന്

ബോളിവുഡ് താരങ്ങളും മക്കളും
മഴവില്ല് സിനിമയിലെ നായികയെ ഓര്‍മ്മയില്ലേ. പ്രതി ഝന്ഗിയാനീ. നോക്കൂ പ്രീതി തന്റെ മകനൊപ്പം

ബോളിവുഡ് താരങ്ങളും മക്കളും
ഐശ്വര്യ റായ് മകള്‍ ആരാദ്യയ്ക്കൊപ്പം

ബോളിവുഡ് താരങ്ങളും മക്കളും
നടി ശില്‍പ്പ ഷെട്ടിയും മകന് വിയാനും

ബോളിവുഡ് താരങ്ങളും മക്കളും
ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ മകള്‍ സൈറ

ബോളിവുഡ് താരങ്ങളും മക്കളും
മകള്‍ക്കും മകനുമൊപ്പം ഷാരൂഖ് ഖാന്

ബോളിവുഡ് താരങ്ങളും മക്കളും
ആദ്യ ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞെങ്കിലും ആ ബന്ധത്തിലുള്ള മക്കള്‍ സെയ്ഫിന് പ്രിയപ്പെട്ടതാണ്. തന്റെ മക്കളായ ഇബ്രാഹിമിനും സാറയ്ക്കുമൊപ്പം സെയ്ഫ് അലിഖാന്

ബോളിവുഡ് താരങ്ങളും മക്കളും
സഞ്ജയ് ദത്തും ഭാര്യ മാന്യതയും തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം

ബോളിവുഡ് താരങ്ങളും മക്കളും
മക്കളോടൊപ്പം സമയം ചെലവഴിയ്ക്കാനേറെ ഇഷ്ടപ്പെടുന്ന താരമാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാറും മകന് ആരവ് കുമാറും

ബോളിവുഡ് താരങ്ങളും മക്കളും
ആമിര്‍ ഖാന് തന്റെ ആദ്യ ഭാര്യയിലെ മക്കളായ ജുനൈദിനും ഈരയ്്ക്കുമൊപ്പം

ബോളിവുഡ് താരങ്ങളും മക്കളും
ഹൃത്വിക്ക് റോഷന് തന്റെ മക്കളായ ഹൃഹാനും ഹൃദാനുമൊപ്പം

ബോളിവുഡ് താരങ്ങളും മക്കളും
തന്റെ വളര്ത്തുമക്കളോടൊപ്പം സുസ്മിത സെന്‍