സെലീനാ ജെയ്‌റ്റലി കളളം പറഞ്ഞതിന്റെ ഫലം
സംവിധായകന്‍ കെന്‍ ഖാനിന്റെ 'ലൗ ഹാസ് നോ ലാംഗ്വേജ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സെലീനാ ജെയ്‌റ്റലി. ന്യൂസീലാന്റിലാണ് ചിത്രീകരണം.
അവിടെയുളള വിദേശ ഇന്ത്യക്കാരുടെ ഒരു സംഘടന സെലീനയെയും കെന്‍ ഖാനിനെയും ഒരു സല്‍ക്കാരപാര്‍ട്ടിയ്ക്ക് ക്ഷണിച്ചു. ഇന്ത്യക്കാര്‍ അതിഥികളാക്കുന്ന ചടങ്ങില്‍ അവരെ അഭിസംബോധന ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രഭാഷയായ ഹിന്ദിയില്‍ തന്നെയാവണമെന്ന് കെനിന് നിര്‍ബന്ധമായിരുന്നു.
എന്നാല്‍ വിദേശിയായ കെനിന് ഹിന്ദി വശമില്ല താനും. അവസാനം ഹിന്ദി പഠിക്കാനായി കെന്‍ സെലീനയുടെ സഹായം തേടി. ഒട്ടും മടിക്കാതെ സെലീന കെനിനെ ഹിന്ദി പഠിപ്പിക്കുകയും ചെയ്തു.
അടുത്ത പേജ്-


Click it and Unblock the Notifications