»   » വീണ്ടും സെലീന ജയ്റ്റിലി ഞെട്ടിച്ചു! ഇത്തവണ നിറവയറുമായി ബാത്ത് ടബ്ബില്‍ കിടക്കുന്ന ചിത്രങ്ങള്‍!

വീണ്ടും സെലീന ജയ്റ്റിലി ഞെട്ടിച്ചു! ഇത്തവണ നിറവയറുമായി ബാത്ത് ടബ്ബില്‍ കിടക്കുന്ന ചിത്രങ്ങള്‍!

By: Teresa John
Subscribe to Filmibeat Malayalam

ഗര്‍ഭിണിയായ നടി സെലീന ജയ്റ്റിലി തന്റെ ഗര്‍ഭകാലം ആഘോഷിക്കുകയാണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. നിറവയറുമായി ബിക്കിനി വേഷത്തിലെത്തി ഫോട്ടോ ഷൂട്ട് നടത്തിയാണ് സെലീന ആദ്യം എല്ലാവരെയും ഞെട്ടിച്ചിരുന്നത്. പിന്നീട് പൂര്‍ണ ഗര്‍ഭിണിയായ സെലീന നിരവധി ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

celina-jaitly

വീണ്ടും സെലീന മറ്റൊരു ചിത്രമവുമായി എത്തിയിരിക്കുയാണ്. ഇത്തവണ ബാത്ത് ടബ്ബില്‍ കിടക്കുന്ന സെലീനയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഗര്‍ഭകാലത്തും താന്‍ ഏറെ ആരോഗ്യവതിയാണെന്നും ഹോട്ട് ലുക്കിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ചിത്രങ്ങളിലുടെ നടി വ്യക്തമാക്കുകയാണ്.

ആദിയുടെ ലൊക്കേഷനില്‍ പെണ്ണുങ്ങളുടെ ഫഌഷ് മോബ്! ഇങ്ങനെയും ഓണം ആഘോഷിക്കാമോ?

സെലീനയുടെ രണ്ടാമത്തെ പ്രവസമാണിത്. ആദ്യത്തെ പ്രസവത്തില്‍ ഇരട്ട കുട്ടികളായിരുന്നു. വിന്‍സ്റ്റന്‍, വിരാജ് എന്നിങ്ങനെയാണ് മക്കള്‍ക്ക് സെലീന പേരിട്ടിരുന്നത്. സെലീനയ്ക്ക് സന്തോഷം നല്‍കുന്ന കാര്യം രണ്ടാമതും ഇരട്ടകുട്ടികളുടെ അമ്മ ആവാന്‍ പോവുകയാണെന്നുള്ളതാണ്.
ം ഭര്‍ത്താവ് പീറ്റര്‍ ഹാഖിനുമുള്ളത്.

    English summary
    Celina Jaitly Shares Her Baby Bump In The Most Unusual Way; In A Bath Tub!
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos