»   » പ്രമുഖ നടിക്ക് രണ്ടാമതും ഇരട്ടക്കുട്ടികള്‍! നിറ വയറുമായി നടിയുടെ ബിക്കിനി ഫോട്ടോ ഷൂട്ട് വൈറലാവുന്നു!

പ്രമുഖ നടിക്ക് രണ്ടാമതും ഇരട്ടക്കുട്ടികള്‍! നിറ വയറുമായി നടിയുടെ ബിക്കിനി ഫോട്ടോ ഷൂട്ട് വൈറലാവുന്നു!

By: Teresa John
Subscribe to Filmibeat Malayalam

നടിമാരുടെ കരിയറില്‍ വന്‍ മുതല്‍ കൂട്ടാണ് അവരുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍. ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതല്‍ രോഗികളെ പോലെ കഴിയുന്നവര്‍ക്ക് മുന്നിലേക്ക് ഒരു നടി എത്തിയിരിക്കുകയാണ്. വെറുതെ അല്ല, തന്റെ നിറവയറുമായി ബിക്കിനി വേഷത്തിലെത്തി ഫോട്ടോ ഷൂട്ട് നടത്തിയാണ് നടി തരംഗമായിരിക്കുന്നത്.

മോഹന്‍ലാലിന്റെ 'ഉദയനാണ് താരവും''ഒരു സിനിമക്കാരനും' തമ്മിലൊരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ?

ദിലീപ് വീണ്ടും വിവാദത്തിലേക്കാണോ? വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാന്‍ സാധ്യതയെന്ന് സൂചന!

ബോളിവുഡ് നടിയായ സെലീന ജയ്റ്റിലിയാണ് വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. കടല്‍ പശ്ചാതലമാക്കി നല്ലൊരു പോസിലാണ് നടി ഫോട്ടോയ്ക്ക് നിന്നത്. ഗര്‍ഭകാലത്തും താന്‍ ഏറെ ആരോഗ്യവതിയാണെന്നും ഹോട്ട് ലുക്കിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഒറ്റ ഫോട്ടോയിലുടെ തന്നെ നടി വ്യക്തമാക്കുകയാണ്.

സെലീന ജയ്റ്റ്‌ലി

ബോളിവുഡിലെ ഹോട്ട് നടിമാരുടെ കൂട്ടത്തിലാണ് നടി സെലീന ജയ്റ്റലിയും. ഗര്‍ഭിണിയായ നടിയും കുടുംബവും പുതിയ അതിഥിയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ്.

ബിക്കിനി

നിറവയറുമായി വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായിട്ടാണ് നടി സെലീന ജയ്റ്റലി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കടലിനെ പശ്ചാതലമാക്കി എടുത്ത ചിത്രത്തില്‍ ഒരു മാതൃത്വത്തിന്റെ സ്‌നേഹ ലാളനകള്‍ നടിയുടെ മുഖത്ത് നിന്നും കാണാം.

വൈറലായ ചിത്രം

സെലീന ഇന്‍സ്റ്റാഗ്രാമിലുടെ ആരാധകര്‍ക്കായി പങ്കുവെച്ച ബിക്കിനി ചിത്രം ഇതിനകം വൈറലായി മാറിയിരിക്കുകയാണ്. ഗര്‍ഭകാലത്തും നടി ബിക്കിനിയില്‍ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നുമാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.

ഇരട്ടക്കുട്ടികളുടെ അമ്മ

നടിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവത്തില്‍ വിന്‍സ്റ്റന്‍, വിരാജ് എന്നിങ്ങനെ രണ്ട് ഇരട്ട ആണ്‍കുട്ടികളാണ് നടിക്കും ഭര്‍ത്താവ് പീറ്റര്‍ ഹാഖിനുമുള്ളത്.

വീണ്ടും ഇരട്ടക്കുട്ടികള്‍

നടിയുടെ ആദ്യം ഇരട്ടക്കുട്ടികളെ പ്രസവിച്ച് നടിക്ക് രണ്ടാമതും ഇരട്ടക്കുട്ടികളാണ്് ജനിക്കാന്‍ പോവുന്നത്. കുടുംബത്തിലേക്ക് വരുന്ന പുതിയ അതിഥികളെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് സെലീനയും കുടുംബവും.

ചൈനയിലെക്കുള്ള യാത്ര

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെലീനയും കുടുംബവും ചൈനിയില്‍ അവധി ആഘോഷിക്കാനായി പോയിരുന്നു.

ആക്റ്റിവിസ്റ്റ്

പ്രമുഖ നടി എന്നതിലുപരി സെലീന്‍ ഒരു ആക്ടിവിസ്റ്റു കൂടിയാണ്. വര്‍ഷങ്ങളായി മനുഷ്യാവകാശ സംഘടനയില്‍ നടി സഹായങ്ങള്‍ ചെയ്ത് വരികയാണ്. അത്തരത്തിലുടെയും നടി പ്രസിദ്ധമാണ്.

സിനിമയിലേക്ക് തിരിച്ചു വരുമോ?

2014 മുതല്‍ ഇടക്കാലത്തേക്ക് സിനിമയില്‍ നിന്നും മാറി നിന്ന സെലീന്‍ വീണ്ടും ബോളിവുഡിലേക്ക് വരുമെന്ന പ്രതീഷയിലാണ് ആരാധകര്‍.

English summary
Celina Jaitly Shows Off Her Baby Bump By The Beach!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam