»   » ദീപികയേക്കാള്‍ മൂന്നിഞ്ച് ഉയരം കുറവാണ് സല്‍മാന്‍ ഖാന്‍, നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഉയരം

ദീപികയേക്കാള്‍ മൂന്നിഞ്ച് ഉയരം കുറവാണ് സല്‍മാന്‍ ഖാന്‍, നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഉയരം

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്മാരും നടിമാരും സൗന്ദര്യം പോലെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഉയരവും. താരതമ്യേന സൂപ്പര്‍ ജോടികളായി നമ്മള്‍ പറയുന്ന പല നടീനടന്മാരും ഉയരത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമാണുള്ളത്.

ദീപിക പദുകോണിനേക്കാള്‍ മൂന്നിഞ്ച് ഉയരം കുറവാണ് സല്‍മാന്‍ ഖാന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.. നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഉയരം അറിയാന്‍ തുടര്‍ന്ന് വായിക്കൂ...

ദീപിക പദുകോണ്‍

ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ഉയരം 5.9 അടിയാണ്.

സല്ലു ഭായ്

5.6 അടി ഉയരമാണ് സല്‍മാന്‍ ഖാന്

അമീര്‍ഖാന്റെ ഉയരം


ബോളിവുഡിലെ നടന്മാരില്‍ താരതമ്യേന ഉയരം കുറവാണ് അമീര്‍ഖാന്. 5.5 അടിയാണ് ഉയരം.

അഭിഷേക് ബച്ചന്‍


6.1 അടിയാണ് അഭിഷേക് ബച്ചന്റെ ഉയരം. ബിഗ് ബിയുടെ പാരമ്പര്യം എന്നും പറയാം.

സെയ്ഫ്


5.7 അടിയാണ് സെയ്ഫിന്റെ ഉയരം

റാണി മുഖര്‍ജിയുടെ ഉയരം


ബോളിവുഡില്‍ ഏറ്റവും ഉയരം കുറഞ്ഞ സുന്ദരിയാണ് റാണി മുഖര്‍ജി. 5 അടിയാണ് ഉയരം.

അര്‍ജുന്‍


6.1 അടിയാണ് അര്‍ജുന്‍ കപൂറിന്റെ ഉയരം.

കാജോള്‍

5.2 അടിയാണ് കാജോള്‍

ശ്രദ്ധ


5.6 അടിയാണ് ശ്രദ്ധ കപൂര്‍

ആലിയ


5.3 അടിയാണ് ആലിയ ഭട്ട്

അമിതാഭ് ബച്ചന്‍

6.15 അടിയാണ് ബിഗ് ബി.

കങ്കണ


5.8 അടിയാണ് കങ്കണ റാവത്ത്

കത്രീന


5.8 അടിയാണ് കത്രീന കെയ്ഫ്.

പ്രിയങ്ക


5.7 അടിയാണ് പ്രിയങ്ക ചോപ്ര

ഷാരൂഖ്


5.75 അടിയാണ് ഷാരൂഖ്

സോനം

5.9 അടിയാണ് സോനം കപൂര്‍.

English summary
While few of our stars are as tall as over 6 feet, there are others who are just 5 feet tall. Did you know that leggy lass Deepika Padukone is 3 inches taller than our Sallu bhai. There were even reports that the two stars are coming together for a film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam