ഫോട്ടോഷൂട്ടുകളിലൂടെ വാര്‍ത്ത സൃഷ്ടിച്ച താരങ്ങള്‍
ബോളിവുഡ് നായികമാരില്‍ പലരും പലപ്പോഴായി പല ചൂടന്‍ വിവാദങ്ങളിലും അകപ്പെട്ടുപോകാറുണ്ട്. ചിലര്‍ വ്യക്തിപരമായ കാര്യങ്ങളിലാണെങ്കില്‍ മറ്റുചിലര്‍ പ്രൊഫഷനുമായി ബന്ധപ്പെട്ടകാര്യങ്ങളിലാണ് വിവാദങ്ങളില്‍ച്ചെന്നു പെടാറുള്ളത്. വിവാദമെന്നത് സിനിമയ്‌ക്കൊപ്പം തന്നെയുള്ള സംഗതിയാണെന്നാണ് പല താരങ്ങളും പറയാറുള്ളത്. അതുകൊണ്ടുതന്നെ അവര്‍ അതൊന്നും അത്ര കാര്യമായി എടുക്കാറില്ല. എന്നാല്‍ മതപരവും, സംസ്‌കാരപരവുമായി കാര്യങ്ങളെ വ്രണപ്പെടുത്തിയെന്നുള്ള വാദങ്ങളുമായി വരുന്ന വിവാദങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നുപോകുന്ന താരങ്ങളും കുറവല്ല.
ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങളിലെ ചൂടന്‍ രംഗങ്ങളുടെയും പേരില്‍ കുപ്രസിദ്ധി നേടിയ താരങ്ങളും ഏറെയുണ്ട് ബോളിവുഡില്‍. ഇതാ അത്തരത്തില്‍ വിവാദങ്ങളില്‍ അകപ്പെട്ട താരങ്ങളും അവരുടെ ചിത്രങ്ങളും.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ബോളുവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഒരിക്കല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് വിവാദത്തില്‍ അകപ്പെട്ട താരമാണ്.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ഒരു മാഗസിന്‍ ഫോട്ടോഷൂട്ടില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു വിദ്യ പോസ് ചെയ്തത്. ഇത് വന്‍ ചര്‍ച്ചയായി മാറി, വലിയ വിമര്‍ശനങ്ങളും വന്നു.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ബോളിവുഡില്‍ എന്നും വിവാദങ്ങള്‍ ഉണ്ടാക്കാറുള്ള നായികയാണ് മല്ലിക. എഫ്എച്ച്എം മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ മേല്‍വസ്ത്രമായി ഒരു മാലമാത്രം ധരിച്ചുകൊണ്ടാണ് മല്ലിക ഒരുവട്ടം വാര്‍ത്ത സൃഷ്ടിച്ചത്.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ജിക്യു മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ടുപീസില്‍ വളറെ സെക്‌സിയായി പോസ് ചെയ്ത് കങ്കണയും ശ്രദ്ധ നേടി.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
മോഡലിങ് രംഗത്തുനിന്നും അഭിനയരംഗത്തേയ്‌ക്കെത്തിയ ഷെര്‍ലിനും വാര്‍ത്തയും വിവാദങ്ങളും സൃഷ്ടിക്കുന്നകാര്യത്തില്‍ പിന്നിലല്ല. പ്ലേബോയ് മാഗസിന് വേണ്ടി ഷെര്‍ലിന്‍ നഗ്നയായി പോസ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ജോണ്‍ എബ്രഹാമും ഉദിതയും ഒരു ചിത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ ടോപ് ലസ്സാവുകയും വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്തു.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ഒരുകാലത്ത് ബോളിവുഡിന്റെ ചൂടന്‍ താരമായിരുന്ന മംമ്ത കുല്‍ക്കര്‍ണി സ്റ്റാര്‍ഡസ്റ്റ് മാഗസിന് വേണ്ടി ടോപ് ലസ്സായി പോസ് ചെയ്ത് വിവാദമുണ്ടാക്കിയിരുന്നു.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി രേഖ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് ഫിലിം മിറര്‍ മാഗസിന് വേണ്ടി നഗ്നയായി പോസ് ചെയ്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
പൂജയും മഹേഷും സ്റ്റാര്‍ഡസ്റ്റ് മാഗസിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി ചുണ്ടോട് ചുണ്ട് ചേര്‍ത്ത് ചുംബിച്ചതും വലിയ വിവാദമായി.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
ഒരു ചിത്രത്തിന് വേണ്ടിയുള്ള ഈ സീനില്‍ നടിയുമായി അടുത്തിടപഴകി അഭിനയിച്ചാണ് അജയ് വാര്‍ത്തസൃഷ്ടിച്ചത്.

ഫോ്‌ട്ടോഷൂട്ടുമായി വാര്‍ത്തയില്‍ തിളങ്ങിയവര്‍
അടുത്തകാലത്ത് ബോളിവുഡില്‍ വമ്പന്‍ വിവാദങ്ങളുണ്ടാക്കിയ താരമാണ് വീണ മാലിക് എഫ്എച്ച്എം മാഗസിന് വേണ്ടി വീണ കറന്‍സികൊണ്ട് മാറുമറച്ച് പോസ് ചെയ്ത ഫോട്ടോ വലിയ വിവാദമായിരുന്നു.


Click it and Unblock the Notifications











