»   » കത്രീന കൈഫ്, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്..ഇനിയുമുണ്ട്..മയക്കുമരുന്നു മാഫിയയില്‍ താരങ്ങള്‍ !!

കത്രീന കൈഫ്, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്..ഇനിയുമുണ്ട്..മയക്കുമരുന്നു മാഫിയയില്‍ താരങ്ങള്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങള്‍ മയക്കുമരുന്നു മാഫിയയില്‍ ഉള്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്‍പ് ഒട്ടേറെ തവണ വന്നിട്ടുണ്ട് ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരുടെ ബോളിവുഡുമായുള്ള ബന്ധങ്ങള്‍ ഇതിനെ സാധൂകരിക്കുന്നതുമാണ്.

മുബൈ പോലീസിന്റെ പുതിയ റിപ്പോര്‍ട്ടു പ്രകാരം ഒട്ടേറെയുവ താരങ്ങളാണ് മയക്കു മരുന്നു മാഫിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പക്ഷേ താരങ്ങള്‍ ഇതൊന്നുമറിയുന്നില്ലെന്നു മാത്രം. ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക്...

മയക്കു മരുന്നു മാഫിയ സംഘത്തിന്റെ പുതിയ ട്രെന്‍ഡ്

ബോളിവുഡ് താരങ്ങളുടെ പേര്, ചിത്രങ്ങളിലെ ഡയലോഗ് തുടങ്ങിയവയാണ് ഇപ്പോള്‍ മയക്കുമരുന്നു മാഫിയകളുടെ പുതിയ ട്രെന്‍ഡ്.
പലപ്പോഴും ഫോണ്‍ സംഭാഷണങ്ങളിലാണ് താരങ്ങളുടെ പേരുകള്‍ ഡീലുകള്‍ക്കായി ഉപയോഗിക്കുന്നത്. വ്യത്യസ്തമായ കോഡുകള്‍ കാരണം മാഫിയ സംഘങ്ങളെ പിടികൂടാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

രണ്‍വീര്‍ സിങ്

ബോളിവുഡിലെ യുവനടന്റെ പേരാണ് പെഡ്‌ലര്‍ എന്നതിന്റെ കോഡ് ഭാഷ.

അനുഷ്‌ക ശര്‍മ്മ

ഹാഷിഷ് പ്രശ്‌നത്തിന്റെ നിഗൂഡത പരിഹരിച്ചു എന്നാണത്രെ അനുഷ്‌ക ശര്‍മ്മ എന്നതിന്റെ കോഡ്.

ആലിയ ഭട്ട്

പൊതുവെ കൊക്കെയ്ന്‍ കടത്തലിനാണ് മാഫിയ സംഘങ്ങള്‍ ആലിയ ഭട്ടിന്റെ പേരു ഉപയോഗിക്കുന്നത്്

കങ്കണ റണാവത്

ഒപിയം കടത്തിലിന് കങ്കണയുടെ പേരും ഉപയോഗിക്കുന്നു

കത്രീന കൈഫ്

ഹെറോയിന്‍ കടത്തലിന് കത്രീനകൈഫിനെയാണ് കരുവാക്കുന്നത്്

നര്‍ഗീസ് ഫക്രി

എക്‌സറ്റസി എന്നാണത്രേ നടി നര്‍ഗീസ് ഫ്ര്രകിയുടെ പേരുമായി ബന്ധപ്പെട്ട ഡീല്‍

സല്‍മാന്‍ ചിത്രം സുല്‍ത്താന്‍

ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താനെയും മാഫിയ സംഘം ഉപയോഗിച്ചു. സുല്‍ത്താന്‍ ഹിറ്റായിരുന്നു, സുല്‍ത്താല്‍ എപ്പോഴും വൈകി വരുന്നു എന്നതായിരുന്നു കോഡ് ഭാഷയെന്നു പോലീസ് പറയുന്നു

English summary
Mumbai Cops Reveal Famous Bollywood Names Used By The Underworld Mafia
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam