ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
പുതുവര്‍ഷത്തില്‍ താരങ്ങള്‍ തീമാകുന്ന കലണ്ടര്‍ പുറത്തിറങ്ങുന്നത് ഇപ്പോഴൊരു പതിവാണ്. ഇത്തവണ പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പതിവുതെറ്റിയ്ക്കാതെ ബോളിവുഡിലെ വന്‍താരങ്ങളെ ഉള്‍പ്പെടുത്തിയൊരു സെക്സി കലണ്ടറാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ദാബൂ രത്നാനി കലണ്ടറിന്‍റെ പതിനഞ്ചാമത്തെ എഡിഷനാണ്.
കലണ്ടര്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കുകയും ചെയ്തു. ഷാരൂഖ് ഖാനെപ്പോലെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം പുത്തന്‍ താരങ്ങളായ പരിണീതി ചോപ്രയും ആലിയ ഭട്ടുമെല്ലാം ആരാധകരെ അമ്പരപ്പിക്കുന്ന വിധത്തിലാണ് കലണ്ടറിന് പോസ് ചെയ്തിരിക്കുന്നത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
അല്‍പം ഫ്യൂരിയസായ ഭാവമാണ് പ്രിയങ്കയുടേത്, പക്ഷേ അത് സെക്‌സിയുമാണ്. ഒരു കയ്യില്‍ പഴയകാല ക്യാമറയും മറുകയ്യില്‍ ഫോട്ടോകളുമായി പോസ് ചെയ്തിരിക്കുന്ന പ്രിയങ്ക ഒരു ഫോട്ടോ കടിച്ചുപിടിച്ചിട്ടുമുണ്ട്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്‍ കറുപ്പിലും വെളുപ്പിലും സെക്‌സിയായിട്ടാണ് കലണ്ടറിനായി പോസ് ചെയ്തിരിക്കുന്നത്. ബെല്‍റ്റ് കഴുത്തിലിട്ട്, ഷേര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചിട്ട് കയ്യിലൊരു സിഗരറ്റുമായി പൊക്കിള്‍ചുഴിയും കാണിച്ചാണ് കിങ് ഖാന്‍ പോസ് ചെയ്തിരിക്കുന്നത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ബോളിവുഡിലെ പുതുതാരമായ ആലിയ ഭട്ട് അക്ഷരാര്‍ത്ഥത്തില്‍ സെക്‌സിയായിട്ടാണ് ദാബൂവിന് പോസ് ചെയ്തിരിക്കുന്നത്. നഗ്നത മറയ്ക്കാനായി ഒരു കറുത്ത പൂച്ചയെമാത്രമാണ് ആലിയ ഉപയോഗിച്ചിരിക്കുന്നത്. കലണ്ടറിലെ ഏറ്റവും സെക്‌സിയായ ചിത്രമെന്ന വിശേഷണം ഏറെ ലഭിയ്ക്കുന്നത് ആലിയയുടെ പോസിന് തന്നെയായിരിക്കും. 1980 കളിലും 90 കളിലും വലിയ ഹിറ്റായി മാറിയ സൂപ്പര്‍മോഡല്‍ സിന്‍ഡി ക്രാഫോര്‍ഡിന്റെ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ദാബൂ ആലിയ ഭട്ടിന്റെ ചിത്രമെടുത്തത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറുമുണ്ട് കലണ്ടറില്‍ സണ്‍ഗ്ലാസ് വച്ച് താടിവടിയ്ക്കുന്ന പോസിലാണ് അക്ഷയെ കാണാന്‍ കഴിയുക.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
പിന്നഴകാണ് സോനാക്ഷിയുടെ ഫോട്ടോയുടെ പ്രത്യേകത. ആന്റിക് ലുക് നല്‍കുന്ന ചിത്രത്തില്‍ സോനാക്ഷിയുടെ സൈഡ് പോസാണ് കാണുക.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ഫര്‍ഹാനും സ്റ്റൈലായിട്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രത്യേക വേഷവിധാനങ്ങളും പശ്ചാത്തലത്തിലുള്ള വണ്ടിയും ഫോട്ടോയ്ക്ക് റഫ് ആന്റ് ടഫ് ലുക്ക് നല്‍കുന്നു.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ഐശ്വര്യ റായിയുമുണ്ട് ദാബൂവിന്റെ കലണ്ടറില്‍. നിറയെ മഷിയിട്ട് കണ്ണഴകിയായിട്ടാണ് ഐശ്വര്യ കലണ്ടറിനായി പോസ് ചെയ്തിരിക്കുന്നത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ഇതുവരെ കാണാത്തൊരു ലുക്കിലാണ് വിദ്യയെ കലണ്ടറില്‍ കാണാന്‍ കഴിയുക. തീര്‍ത്തും സെക്‌സിയാണ് വിദ്യയുടെ പോസും വസ്ത്രവും, വലിയൊരു മാലകൊണ്ടാണ് വിദ്യ മാറിടം മറച്ചിരിക്കുന്നത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
കറുപ്പിന്റെ അഴകിലാണ് അനുഷ്‌ക ശര്‍മ്മ. മനോഹരമാണ് അനുഷ്‌കയുടെ ചിത്രവും.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ബോളിവുഡിന്റെ പ്രിയതാരം കാജോളും പിന്നഴകിയായിട്ടാണ് കലണ്ടറിനായി പോസ് ചെയ്തിരിക്കുന്നത്. കാജോളിന്റെ ചുമലിലെ ടാറ്റൂവും ശരീരവടിവും കൃത്യമായി കാണുന്നതാണ് ചിത്രം.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
ഹോട്ട് ആന്റ് സെക്‌സി ബിപാഷയുമുണ്ട് കലണ്ടറില്‍. കാലിന്റെ അഴക് പൂര്‍ണമായും കാണിച്ചാണ് ബിപാഷയുടെ പോസിങ്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
പുത്തന്‍ താരമായ പരിണീതിയും കലണ്ടറിലൂടെ പ്രേക്ഷരെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ഉന്തുവണ്ടിയില്‍ പൂര്‍ണനഗ്നയായി കയറിയിരിക്കുകയാണ് പരിണീതി.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
കലണ്ടറിലെ ഹൃത്തിക്കിന്റെ ഫോട്ടോയും ആകര്‍ഷകമാണ്. മുഖംമാത്രം ഫോക്കസ് ചെയ്തിരിക്കുന്ന ചിത്രത്തിനായി രണ്ടുകൈകളും മുഖത്തോട് ചേര്‍ത്തുവച്ചാണ് ഹൃത്തിക് പോസ് ചെയ്തിരിക്കുന്നത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
കറുപ്പ ്പശ്ചാത്തലത്തിന്റെ സൗന്ദര്യമാണ് കരീനയുടെ ചിത്രത്തിന്റെയും പ്രത്യേകത. സെക്‌സിയായിത്തന്നെയാണ് കരീനയും പോസ് ചെയ്തിരിക്കുന്നത്.

ഹോട്ട്-സെക്‌സി സെലിബ്രിറ്റി കലണ്ടര്‍
സെക്‌സി, ഫ്രെഷ് ലുക്കിലാണ് കത്രീനയും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











