സല്‍മാന്‍ പറഞ്ഞാല്‍ ഡെയ്‌സി എന്തും ചെയ്യും, അത് ഇനി ഹോട്ട് ഫിലിം ആണെങ്കിലും!
കേട്ടിട്ട് ഞെട്ടണ്ട, പുതിയ ചിത്രത്തിന്റെ കാര്യമാണ് ഡെയ്‌സി പറഞ്ഞത്. ഹെയ്റ്റ് സ്റ്റോറി 3 എന്ന ചിത്രത്തില്‍ ഡെയ്‌സ് അഭിനയിച്ചത് സല്‍മാന്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് എന്നാണ് ഡെയ്‌സി പറയുന്നത്.
ചിത്രത്തില്‍ ഹോട്ട് & ബോള്‍ഡ് ആയ കഥാപാത്രമാണ് ഡെയ്‌സിക് കിട്ടിയത്. സിനിമ ചെയ്യുന്നതിന് ആദ്യം ഡെയ്‌സി തയ്യാറായിരുന്നില്ല. എന്നാല്‍ സിനിമയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ഡെയ്‌സികു കഴിയും എന്ന ആത്മ വിശ്വാസം നല്‍കിയത് സല്‍മാന്‍ ആയിരുന്നു.

ഹോട്ട് സിനിമകളില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന ചിന്തയായിരുന്നു ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഡെയ്‌സിയെ പ്രേരിപ്പിച്ചത്. ഒരു നടി എന്ന് നിലയില്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ റെഡിയാക്കണം എന്ന് ഇപ്പോഴാണ്തിരിച്ചറിഞ്ഞതെന്നും പറഞ്ഞു.
ഡെയ്‌സി അവസാനം ചെയ്ത ചിത്രത്തില്‍ നിന്നും വ്യത്യസ്മായ കഥാപാത്രമാണ് ഹെയ്റ്റ് സ്റ്റോറി 3 ല്‍ ചെയ്യാന്‍ പോകുന്നത്.ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 4ന് ചിത്രം തിയ്യറ്ററുകളില്‍ എത്തും.


Click it and Unblock the Notifications