സണ്ണി ലിയോണിനെ പറ്റിച്ച് ഭര്‍ത്താവ്! ഭാര്യ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഡാനിയല്‍!

സണ്ണി ലിയോണ്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വീട്ടിലാണ് ലോക് ഡൗണ്‍ ദിവസത്തില്‍ തമാസിച്ചിരുന്നത്. വീടിനുള്ളില്‍ തന്നെ ഇരിക്കേണ്ടി വന്നത് കൊണ്ട് ഓരോ ദിവസവും രസകരമായ കാര്യങ്ങള്‍ കണ്ട് പിടിക്കുകയാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. മക്കളുടെ കാര്യവും വളര്‍ത്ത് മൃഗങ്ങളുടെ കാര്യവുമെല്ലാം ഇരുവരും തന്നെ നോക്കുന്ന വീഡിയോസ് നേരത്തെ പുറത്ത് വന്നിരുന്നു.

മക്കള്‍ക്ക് വേണ്ടി ഡാന്‍സ് കളിക്കുന്നൊരു വീഡിയോ ആയിരുന്നു ആദ്യം സണ്ണി പങ്കുവെച്ചിരുന്നത്. ശേഷം ഓരോ താരങ്ങളെയും വിളിച്ച് ഓരോ ചലഞ്ച് കൊടുക്കുമായിരുന്നു. ഇത് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സണ്ണിയെ കുറിച്ച് ഭര്‍ത്താവ് സംസാരിക്കുന്നൊരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

 സണ്ണിയുടെ വീഡിയോ

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള നടിയാണ് സണ്ണി ലിയോണ്‍. അതിനാല്‍ തന്നെ പലപ്പോഴും സണ്ണിയുടെ പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആക്ടീവാണ് താരദമ്പതികള്‍. ഭാര്യ വീട്ടില്‍ എങ്ങനെയൊക്കെയാണെന്നുള്ളത് പറഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം ഡാനിയല്‍ രംഗത്ത് വന്നിരുന്നു. സണ്ണിയെ കുറിച്ച് എഴുതിയ ഓരോ കാര്യങ്ങളും കാര്‍ഡ പൊക്കി ഡാനിയല്‍ കാണിക്കുന്നുണ്ട്.

 സണ്ണിയുടെ വീഡിയോ

അതിന് വിപരീതമായ കാര്യങ്ങളായിരുന്നു കാര്‍ഡില്‍ ഉണ്ടായിരുന്നത്. അവള്‍ എന്നെ ഭ്രാന്തനാക്കുകയാണ്. ദിവസം മുഴുവന്‍ അവള്‍ കിടന്ന് ഉറങ്ങും. അവളുടെ പാചകം വളരെ മോശമാണ്. അവള്‍ ഭയങ്കര മടിച്ചിയാണ്. എപ്പോഴും ദിവസം മുഴുവനും സെല്‍ഫി എടുത്ത് കൊണ്ട് നടക്കും തുടങ്ങി ഒരുപാട് കാര്യങ്ങളായിരുന്നു ഭാര്യയെ കുറിച്ച് കാര്‍ഡിലെഴുതി ഡാനിയല്‍ കാണിച്ചത്. ഇതിനിടെ സണ്ണി വീഡിയോ ചെയ്യുന്നത് കണ്ട് മുന്നോട്ട് വരികയാണ്.

 സണ്ണിയുടെ വീഡിയോ

എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച സണ്ണിയെ ഡാനിയല്‍ കെട്ടിപിടിച്ച് ചേര്‍ത്ത് നിര്‍ത്തി. എന്നിട്ടും രഹസ്യമായി എന്തോ പറഞ്ഞിരുന്നു.ഡാനിയലിന്റെ ഈ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സണ്ണി തന്നെയാണ് പങ്കുവെച്ചത്. ഡാനിയല്‍ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോഴാണ് കണ്ടത്. ഇതിനുള്ള മറുപടി നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ച് തരാമെന്നും സണ്ണി ക്യാപ്ഷനിട്ടു. സിനിമാ താരങ്ങളും സണ്ണിയുടെയും വെബ്ബറിന്റെയും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ

സണ്ണിയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X