»   » ദീപിക പദുക്കോണ്‍ കരയാന്‍ മാത്രം ആ കത്തില്‍ എന്തായിരുന്നു?

ദീപിക പദുക്കോണ്‍ കരയാന്‍ മാത്രം ആ കത്തില്‍ എന്തായിരുന്നു?

Posted By:
Subscribe to Filmibeat Malayalam

ദീപിക മാത്രമായിരുന്നില്ല, സദസ്സിലിരുന്ന എല്ലാവരും ആ കത്ത് വായിച്ചപ്പോള്‍ ആ കരഞ്ഞ് പോയി. എന്തായിരുന്നു ആ കത്തില്‍, നീ എത്ര ഉയരങ്ങളില്‍ എത്തിയാലും ഇപ്പോഴും നീ എന്റെ പ്രിയപ്പെട്ട കുട്ടി തന്നെയാണ്. ഇനി എന്തൊക്കെയാണെങ്കിലും അതില്‍ മാറ്റമില്ല. ദീപിക പദുക്കോണിന്റെ അച്ഛനും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണ്‍ തന്റെ മകള്‍ക്ക് അയച്ച കത്തില്‍ നിന്നാണിത്.

അറുപത്തിയൊന്നമാത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ വച്ചാണ് ദീപിക, അച്ഛന്‍ എഴുതിയ കത്ത് വായിക്കുന്നത്. ജീവിതത്തിലെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആ കത്തില്‍ ഉണ്ടായിരുന്നു.

ദീപിക പദുക്കോണ്‍ കരയാന്‍ മാത്രം ആ കത്തില്‍ എന്തായിരുന്നു?

ഷൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത പികു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ദീപിക സംസാരിക്കുന്നത്.

ദീപിക പദുക്കോണ്‍ കരയാന്‍ മാത്രം ആ കത്തില്‍ എന്തായിരുന്നു?

തനിക്ക് കിട്ടിയ അവാര്‍ഡ് തന്റെ മാതാപിതാക്കള്‍ക്കുള്ളതാണെന്നും ദീപിക പറയുന്നു.

ദീപിക പദുക്കോണ്‍ കരയാന്‍ മാത്രം ആ കത്തില്‍ എന്തായിരുന്നു?

ഡിജെ കേര്‍സോ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ദീപിക പദുക്കോണ്‍ കരയാന്‍ മാത്രം ആ കത്തില്‍ എന്തായിരുന്നു?

ഫിലിം ഫെയര്‍ അവാര്‍ഡില്‍ ദീപിക പദുകോണ്‍, വീഡിയോ കാണൂ..

English summary
Deepika got emotional on 61st Filmfare Awards 2016.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam