മുൻകാമുകന്റെ പിറന്നാൾ ആഘോഷമാക്കി ദീപിക! രൺബീറിന് പിറന്നാൾ സർപ്രൈസുമായി ആലിയ

ബോളിവുഡ് താരം രൺബീർ കപൂറിന്റെ 37ാം ജന്മദിനമാണ് ഇന്ന്. ബോളിവുഡ് ഒന്നടങ്കം ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. മുൻ കാമുകിയും നടിയുമായ ദീപിക പദുകോൺ, രൺവീർ സിങ്, ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാൻ, ആമീർ ഖാൻ ഭാര്യ എന്നവർ രൺബീറിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

alia-deepika

കാമുകന് പിറന്നാൾ ആശംസ നേർന്ന് കാമുകിയും നടിയുമായ ആലിയ ഭട്ട് രംഗത്തെത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും കെനിയയിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രം പങ്കുവെച്ചാണ് പിറന്നാൾ ആശംസ നേർന്നത്.കറുത്ത ടീഷർട്ട് ധരിച്ച് കയ്യിൽ ബൈനോകുലർ പിടിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആലിയയും രൺബീറും കൊനിയയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങും വീഡിയോയും നേരത്തെ വൈറലായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആലിയ- രൺബീർ ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം 2020 ലാണ് പ്രദർശനത്തിനെത്തുന്നത്.

View this post on Instagram

happy birthday you 🎂✨

A post shared by Alia 🌸 (@aliaabhatt) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X