»   » കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരസുന്ദരികളാണ് കത്രീനയും ദീപിക പദുക്കോണും. എന്നാല്‍ ഇവരില്‍ ഏറ്റവും ജനപ്രീതിയുള്ളത് ദീപിക പദുക്കോണിന് തന്നെ. രണ്ടാം സ്ഥാനമാണ് കത്രീന കൈഫിന്. ഒാര്‍മാക്‌സ് മീഡിയയുടെ സര്‍വ്വയിലാണ് ഇക്കാര്യം വ്യക്തമായത്.

ഐശ്വര്യ റായ് ബച്ചന്‍, ആലിയ ഭട്ട്, മാധുരി ദീക്ഷിത് എന്നിങ്ങനെ പത്ത് താരങ്ങളെ വച്ച് നടത്തിയ സര്‍വ്വയിലാണ് ദീപിക പദുക്കോണ്‍ മുന്നില്‍ എത്തിയത്. കരീന കപൂറാണ് മൂന്നാം സ്ഥനാത്ത് നില്‍ക്കുന്നത്.

കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

ജനപ്രിയ താരമായി ബോളിവുഡില്‍ മുന്നില്‍ നില്‍ക്കുന്നത് ദീപിക പദുക്കോണ്‍. രണ്ടാം സ്ഥാനം കത്രീന കൈഫ്.

കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

ഓര്‍മാക്‌സ് മീഡിയയുടെ സര്‍വ്വേയിലാണ് ദീപികയെ ഏറ്റവും ജനപ്രീതിയുള്ള താരമായി തെരഞ്ഞെടുത്തിരിക്കുന്നത്.

കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

കരീന കപൂറാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

നാലാം സ്ഥാനം കാജല്‍ അഗര്‍വാളിനാണ്.

കത്രീനയെ കടത്തി വെട്ടി ദീപിക പദുക്കോണ്‍, താരങ്ങളില്‍ താരം ദീപക തന്നെ!!

റണ്‍വീര്‍ നായകനായി എത്തിയ ബജിറാവോ മസ്താനിയാണ് ദീപിക ഒടുവില്‍ അഭിനയിച്ച ചിത്രം.

English summary
Deepika Padukone beats Katrina Kaif to become top female star of January 2016; check full list.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam