ബോളിവുഡിനെ സാക്ഷിയാക്കി രൺവീർ അത് വെളിപ്പെടുത്തി!! നിറ കണ്ണുകളോടെ ദീപിക, കാണൂ...

കഴിഞ്ഞ ദിവസം നടന്ന അവാർഡ് ദാന ചടങ്ങിലാണ് ദീപികയോടുളള പ്രണയം രൺവീർ വെളിപ്പെടുത്തിയത്

ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ബോളിവുഡ് താരങ്ങളാണ് ദീപികയും രൺവീറും ഒന്നായത്. ആരാധകർ ഏറെ ആകാംക്ഷയോടെ ദീപിവീർ വിവാഹത്തിനായി കാത്തിരുന്നത്. കാത്തിരുപ്പിനൊടുവിൽ നംവബർ 14 ന് ദീപിക രൺവീറിന് സ്വന്തമായി. ഇവരുടെ വിവാഹം ഗംഭീരമായിട്ടാണ് പ്രേക്ഷകർ ആഘോഷിച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദീപികയെ കുറിച്ചുളള രൺവീറിന്റെ വാക്കുകളാണ്.

deepika-ranveer

ആദ്യം തിരക്കഥ ലഭിക്കട്ടേ!! സിനിമ ആരുചെയ്യുമെന്ന് അച്ഛൻ നേരിട്ട് അറിയിക്കും, രണ്ടാമൂഴത്തെ കുറിച്ച് എംടിയുടെ മകൾ
കഴിഞ്ഞ ദിവസം നടന്ന അവാർഡ് ദാന ചടങ്ങിലാണ് ദീപികയോടുളള പ്രണയം രൺവീർ വെളിപ്പെടുത്തിയത്. രൺവീറിന്റെ വാക്കുകൾ ദീപികയെ ഇറനണിയിച്ചിരുന്നു. സിനിമയിൽ തനിയ്ക്ക് തന്റെ രാജ്ഞിയെ കിട്ടിയില്ലെങ്കിലും ജീവിതത്തിൽ തനിയ്ക്ക് രാജ്ഞിയെ കിട്ടിയെന്ന് രൺവീർ പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിൽ എനിയ്ക്ക് എന്തെങ്കിലും നേടാനായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം നീയാണെന്നും. എല്ലാത്തിനും നന്ദിയുണ്ടെന്നും ഐ ലവ് യു ദീപിക എന്ന കാണികളെ സാക്ഷിയാക്കി രൺവീർ പറഞ്ഞു. ഇത് കേട്ട് ദീപികയുടെ കണ്ണുകൾ നിറ‍ഞ്ഞെഴുകുകയായിരുന്നു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ദീപികയെ പുകഴ്ത്തി ആരാധകർ രംഗത്തെത്തിയിരുന്നു. ഭർത്താവായാൽ ഭാര്യയെ ഇങ്ങനെ പ്രണയിക്കണമെന്നും ആരാധകർ പറയുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുളള താര ജോഡിയാണ് ദീപ്വീർ.

View this post on Instagram

"In the film (Padmaavat), I maybe didn't get the queen but in real life I got my queen. Baby, I love you, in the past six years, if I have acheived anything, it's because you've kept me grounded and centred, thank you for everything, and I love you" - Ranveer Singh (2018) It's @ranveersbabe on Twitter #deepveer #deepikapadukone #ranveersingh #deepveernews خطاب رانو لما فاز ب جائزة أفضل ممثل : في الفيلم ( بادمافات) لم احصل على الملكة ، لكن في الحياة الحقيقية حصلت على ملكتي، حبيبتي انا أحبك. في الست سنوات التي مضت اذا انجزت اي شيء فكان لانك جعلتني على الارض و مركز . شكرا على كل شيء وانا أحبك امووووووت اموووت بجننو شنو هاد الكلام

A post shared by DeepVeer Wale 💑👪👰💍 (@deepveer.news) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X