ഇപ്പോഴാണ് ദീപിക രൺവീറിന്റെ ഭാര്യയായത്!! താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു...
വിവാഹ ശേഷം ദ്വീപിക ആകെ മാറിപ്പോയിരിക്കുകയാണ്. സാധാരണ ഗതയിൽ സിമ്പിൾ വസ്ത്രത്തിലാണ് താരം പുറം ലോകത്ത് എത്തുന്നത്. ദീപികയുടെ വസ്ത്രധാരണവും മേക്കപ്പുമൊക്കെ ശ്രദ്ധിക്കപ്പെടാറുമുണ്ടായിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം ആകെ മൊത്തം താരം മാറിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിമാനത്താവളത്തിൽ എത്തിയ ദീപികയുടെ ചിത്രങ്ങളാണ്.

കണ്ണ് മഞ്ഞളിച്ചു പോകുന്ന നിയോൺ കള്ളർ വസ്ത്രം ധരിച്ചാണ് ദീപിക വിമാനത്താവളത്തിൽ എത്തിയത്. ദീപികയുടെ വസ്ത്രം കണ്ട് എല്ലാവരും അൽപം സമയം നോക്കി നിന്നു പോയിരുന്നു. ദീപിക ഇപ്പോഴാണ് രൺവീറിന്റെ ഭാര്യയായതെന്നുും രൺവീറാണ് ദീപികയുടെ പുതിയ ഫാഷൻ ഡിസൈൻർ എന്നും ആരാധകർ പറയുന്നു.
ദീപിക ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. രൺവീറിനേയും കൂട്ട് പ്രതിയാക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഉയർന്നു വരുന്നത്. കാനിലും മെറ്റ്ഗാലയിലും ആരാധകരെ ഞെടടിപ്പിക്കുന്ന തരത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ദീപികയുടെ വസ്ത്രധാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിനു ശേഷം ദീപിക വീണ്ടും സിനിമയിൽ സജീവമാകുകയാണ്. മേഘ്ന ഗുൽസാറിന്റെ ചാപ്പക്ക്, രൺബീർ ചിത്രം തടുങ്ങിയവ അണിയറയിൽ ഒരുങ്ങുകയാണ്.


Click it and Unblock the Notifications