twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചുവന്ന ഗൗണില്‍ തിളങ്ങി ദീപികാ പദുകോണ്‍! പിന്നാലെ കമന്റുമായി രണ്‍വീര്‍ സിങ്‌

    By Midhun Raj
    |

    ബോളിവുഡില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് ദീപികാ പദുകോണ്‍. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമാണ് താരം. ദീപികാ പദുകോണിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ഗൗണിലുളള പുതിയ ചിത്രങ്ങളാണ് ദീപിക പങ്കുവെച്ചിരുന്നത്.

    deepika padukone

    മൂന്ന് ചിത്രങ്ങളാണ് ദീപിക പോസ്റ്റ് ചെയ്തത്. ക്ലോസ് അപ് ലുക്കിലുളള രണ്ടെണ്ണവും ഫുള്‍ ലെംഗ്തിലുളള ഒന്നുമാണ് നടി പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ക്കു താഴെയായി നടി കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ആളുകള്‍ക്ക് വിശപ്പ് ഉണ്ടാക്കുന്ന നിറമാണ് ചുവപ്പ്. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യും. ചുവപ്പ് ആളുകളെ ആവേശത്തിലാക്കുകയും ഊര്‍ജ്ജം നല്‍ക്കുകയും ചെയ്യും, കൂടാതെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും.

    ലാലേട്ടനെ മറക്കണമെങ്കില്‍ എന്റെ സിനിമകളെയെല്ലാം ഞാന്‍ മറക്കണം! മോഹന്‍ലാലിനെക്കുറിച്ച് ദിലീപ്ലാലേട്ടനെ മറക്കണമെങ്കില്‍ എന്റെ സിനിമകളെയെല്ലാം ഞാന്‍ മറക്കണം! മോഹന്‍ലാലിനെക്കുറിച്ച് ദിലീപ്

    ഇക്കാര്യങ്ങളാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്. ദീപികാ പദുകോണ്‍ തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. അതേസമയം ദീപികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി രണ്‍വീര്‍ സിങ് കുറിച്ച കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോള്‍ എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു രണ്‍വീര്‍ സിങ് കുറിച്ചത്.

    മലയാളത്തില്‍ മോഹന്‍ലാലാണ് ഇഷ്ടനടന്‍! തെങ്കാശിപ്പട്ടണം കണ്ടത് മുതല്‍ ദിലീപും! തുറന്നുപറഞ്ഞ് അര്‍ജുന്‍മലയാളത്തില്‍ മോഹന്‍ലാലാണ് ഇഷ്ടനടന്‍! തെങ്കാശിപ്പട്ടണം കണ്ടത് മുതല്‍ ദിലീപും! തുറന്നുപറഞ്ഞ് അര്‍ജുന്‍

    Read more about: deepika padukone
    English summary
    Deepika Padukone Posted Her Latest Pictures
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X