കരൺ ജോഹറിന്റെ വിരുന്നിൽ ലഹരിമരുന്ന്! ദീപിക, വിക്കി, രൺബീറടക്കമുളള താരങ്ങൾക്കെതിരെ വിമർശനം

ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് നിർമ്മാതാവ് കരൺ ജോഹർ താരങ്ങൾക്കായി ഒരുക്കിയ സൽക്കാരത്തെ കുറിച്ചാണ്. അടുത്ത സുഹൃത്തുക്കൾക്കായി ഒരുക്കിയ ഈ പാർട്ടി വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നടി ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങിയവർ കരൺ ജോഹറിന്റെ വിരുന്നിൽ പങ്കെടുത്തിരുന്നു.

deepika-ranbir-vikki

നിങ്ങൾ അറിയാത്ത ആളെ കുറിച്ച ഇത്തരത്തിലുളള വ്യാജ വാർത്ത പ്രചരിപ്പക്കരുതെന്നും അവിടെ ആരു മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. ആ വിരുന്നിൽ തന്റെ ഭാര്യയും പങ്കെടുത്തിരുന്നു എന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. എന്തായാലും കരണിന്റെ പാർട്ടി വൻ ചർച്ച വിഷയമായിട്ടുണ്ട്. വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരി മരുന്നാണെന്നാണ് ചിലരുടെ വാദം. താരങ്ങളെ പിന്തുണച്ച് അവരുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കൺ ജോഹറിന്റെ പാർട്ടിയിൽ ആലിയ ഭട്ടും രൺവീർ സിങ്ങും പങ്കെടുത്തിരുന്നില്ല. ഷൂട്ടിങ് തിരക്കിലാണ് താരങ്ങൾ.

karan johar

View this post on Instagram

Saturday night vibes

A post shared by Karan Johar (@karanjohar) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X