»   »  ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ദീപികാ പദുക്കോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത് കണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. something special coming up tomorrow 11 am എന്നാണ് ദീപിക പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെയാണ് താരത്തിന് വെളിപ്പെടുത്താനെന്താണുള്ളതെന്ന ചര്‍ച്ചകളും ആരംഭിച്ചത്. വിവാഹം സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണ് വരാന്‍ പോകുന്നതെന്ന് ചിലര്‍ പറയുമ്പോള്‍ അടുത്ത ചിത്രത്തിന്റെ ട്രെയിലര്‍ ആണെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്.

deepika-padukone

എന്നാല്‍ ഇന്‍സ്റ്റഗ്രാമിന് പുറമേ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും താരം ഈക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ദീപികയുടെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുള്ളതാണ്. ബോളിവുഡ് താരമായ റണ്‍ബീര്‍ കബീറാണ് വരനെന്നും, ഇരുവരുടെയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതിച്ചിട്ടുന്നുമായിരുന്നു വാര്‍ത്തകള്‍.

ഹോമി അഡജാനിസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദീപികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ ഒരു ക്യാന്‍സര്‍ രോഗിയുടെ വേഷമാണ് ദീപിക അവതരിപ്പിക്കുന്നത്.

A special surprise coming up! Tune in tomorrow at 11am for more..

Posted by Deepika Padukone on Tuesday, August 4, 2015
English summary
Deepika Padukone is an Indian film actress. she wrote her facebook page,something special coming up tomorrow 11 am.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam