»   »  രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണും രണ്‍വീര്‍ സിങും തമ്മില്‍ പ്രണയമാണെന്നുള്ള ഗോസിപ്പ് കാലങ്ങളായി ചര്‍ച്ചാ വിഷയമാണ്. രണ്‍വീര്‍ എന്ന നടനെ എന്തുകൊണ്ടാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ദീപിക തന്നെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. രണ്‍വീറിനു മുന്നില്‍ നഗ്നയായി അഭിനയിക്കാന്‍ പോലും പേടിയില്ലെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്.

തനിക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള ഒരാളാണ് രണ്‍വീറെന്നും ദീപിക പറയുന്നു. സുരക്ഷിതമായ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉള്ളത്. ആത്മാവിനെ പോലും തുറന്നു കാട്ടാന്‍ കഴിയുന്ന വിശ്വസ്തനാണെന്നും ദീപിക പറയുന്നു.

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

രണ്‍വീറിനു മുന്നില്‍ നഗ്നയായി അഭിനയിക്കാന്‍ പോലും പേടിയില്ലെന്നാണ് ദീപിക പറഞ്ഞത്. അത്രയ്ക്കും തനിക്ക് രണ്‍വീറിനെ വിശ്വാസമാണെന്നും താരം പറയുന്നു.

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

അപ്പോഴും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ദീപിക പറഞ്ഞിട്ടില്ല. ഏറ്റവും അടുപ്പമുള്ള സുഹൃത്താണെന്നാണ് താരം പറയുന്നത്.

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

വിശ്വസിക്കാന്‍ കഴിയുന്ന സുരക്ഷിതമായ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. തനിക്ക് ഏറ്റവും അടുപ്പവും വിശ്വാസവുമുള്ള രണ്‍വീര്‍ തന്നെ ഒരിക്കലും ഉപദ്രവിക്കില്ലെന്നും ദീപിക പറയുന്നു.

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

ആത്മാവിനെ പോലും തുറന്നു കാട്ടാന്‍ കഴിയുന്ന വിശ്വസ്തനാണ് റണ്‍വീര്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ബഹുമാനിക്കാനും സ്‌നേഹിക്കാനും കഴിയുന്നതെന്നും ദീപിക വ്യക്തമാക്കി.

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

വിവാഹം കഴിച്ചാല്‍ താരങ്ങള്‍ക്ക് സിനിമ ഒരു തടസമാകാറുണ്ട്. പലരും സിനിമാ ലോകത്തോട് വിടപറയും. എന്നാല്‍, കുടുംബ ജീവിതത്തിനുവേണ്ടി കരിയര്‍ നഷ്ടപ്പെടുത്തില്ലെന്നാണ് ദീപിക പറഞ്ഞത്. രണ്ടും കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.

രണ്‍വീറിനു മുന്നില്‍ നഗ്നയാകാന്‍ തയ്യാര്‍, രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണം ദീപിക പറയുന്നു

വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ സിനിമാ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്നു. എന്നാല്‍ ഇതൊന്നും പുരുഷന്മാര്‍ക്ക് ബാധകമല്ലേയെന്നാണ് ദീപിക ചോദിക്കുന്നത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Ranveer is my best friend. I am emotional, sensitive, and vulnerable and I get hurt easily. I can be so naked in front of Ranveer. and I know he will never hurt me or take me for granted. That is the kind of trust and understanding we have.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam